Ramadhan in Kerala
-
Kerala
കേരളത്തിൽ ഇന്ന് റമദാൻ ഒന്ന്; നോമ്പുനോറ്റ് റമദാൻ വ്രതാനുഷ്ഠാനത്തിന് തുടക്കമായി
മലപ്പുറം: മാസപ്പിറവി ദൃശ്യമായത്തോടെ നോമ്പുനോറ്റ് റമദാൻ വ്രതാനുഷ്ഠാനത്തിന് തുടക്കമായി. മലപ്പുറം പൊന്നാനിയിലാണ് മാസപ്പിറവി ദൃശ്യമായത്. മാസപ്പിറവി ദൃശ്യമായത്തോടെ ഇന്ന് നോമ്പ് ഒന്നായിരിക്കുമെന്ന് വിവിധ മത ഖാസിമാർ പറഞ്ഞു.…
Read More »