ഒന്ന് ചിണുങ്ങി കരഞ്ഞാല്‍ ആഗ്രഹിക്കുന്നതെന്തും നിമിഷം നേരം കൊണ്ട് മുന്‍പിലെത്തിക്കുന്ന കുട്ടികളുടെയും മാതാപിതാക്കളുടെയും കാലഘട്ടമാണ് ഇത്. എന്നാല്‍ ഇല്ലായ്മയെ മുറുകെ പിടിച്ച് വിജയ ചുവടുകള്‍ താണ്ടിയവരെക്കുറിച്ച് അറിയുന്നത്…