Sunday, June 8, 2025
Tag:

rajanikanth

ഫോർട്ട് കൊച്ചി രജനികാന്ത്; വൈറലായി ‘തലൈവർ’ സുധാകർ പ്രഭു

തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ അപരനാണ് സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുന്നത്. ഫോർട്ട് കൊച്ചിയിലുള്ള സുധാകർ പ്രഭുവാണ് ലുക്കിലും നടപ്പിലും ചിരിയിലുമെല്ലാം രജനീകാന്തുമായി സാദൃശ്യമുള്ളത്. കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ നാദിർഷ സുധാകര...