Sunday, June 8, 2025
Tag:

Rahul Mamkoottathil

സാറേ ആദ്യം അരി നിറക്ക് സാറേ… സബ്‌സിഡി അരിയില്ല, ചെറുപയറില്ല, ഉഴുന്നില്ല; സപ്ലൈകോയിലെ അവസ്ഥ നേരിട്ട് പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍

സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ പലതും ഇല്ലാത്ത സാഹചര്യത്തില്‍ സ്ഥാപനത്തിന്റെ ചിത്രം പകർത്താൻ അനുവദിക്കരുതെന്നുള്ള, സപ്ലൈകോ എംഡി ശ്രീരാം വെങ്കിട്ടരാമന്റെ ഉത്തരവിനെതിരെ കനത്ത പ്രതിഷേധം. ആദ്യം സപ്ലൈകോയില്‍ സാധനങ്ങള്‍ എത്തിക്കൂവെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ...

എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം “സാറെ”…. സപ്ലൈകോയില്‍ വരും, ഫോട്ടോയെടുക്കും, ദാരിദ്ര്യം അറിയിക്കുകയും ചെയ്യും.. : രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ കേന്ദ്രങ്ങളില്‍ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിൽ. സപ്ലൈകോയിൽ വരും, ദൃശ്യങ്ങൾ എടുക്കും, സപ്ലൈക്കോയിലെ ദാരിദ്ര്യം നാടിനെ...

ജയിലിൽ നിന്നിറങ്ങിയിട്ട് രണ്ട് ദിവസം, പൂജപ്പുരയിലെ ആഹ്ലാദപ്രകടനം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: പൂജപ്പുര ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനത്തിൽ കോൺ​ഗ്രസ് നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും എംഎൽഎമാർക്കെതിരെയും കേസ്. ഷാഫി പറമ്പിൽ, അൻവർ സാദത്ത് ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 ലധികം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഗതാഗത...

8 ദിവസത്തെ ജയിൽ ജീവിതത്തിനൊടുവിൽ രാഹുൽ മാങ്കൂട്ടത്തിന് ആശ്വാസം

തിരുവനന്തപുരം : 8 ദിവസത്തെ ജയിൽ ജീവിതത്തിനൊടുവിൽ രാഹുൽ മാങ്കൂട്ടത്തിന് ആശ്വാസം . സെക്രട്ടറിയേറ്റ് പ്രതിഷേധ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് എല്ലാ കേസിലും ജാമ്യം ലഭിച്ചു. ഇന്ന്...

രാഹുലിന് ഇന്ന് നിർണ്ണായകം; സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷ കേസിൽ റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. രണ്ട് കേസുകളിൽ ഇന്നലെ രാഹുലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു....

മാപ്പ് പറയണം, ഒരുകോടി രൂപ നഷ്ടപരിഹാരം വേണം; എം.വി. ഗോവിന്ദന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വക്കീല്‍ നോട്ടീസ്

എം.വി ഗോവിന്ദനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജാമ്യത്തിനായി കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി...

രാഹുലിനെയും ഷാഫിയെയും ചോദ്യം ചെയ്യാൻ പോലീസ്; വ്യാജ തിരിച്ചറിയല്‍ കാർഡ് അന്വേഷണം സംസ്ഥാന നേതാക്കളിലേക്ക്

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാംകൂട്ടത്തിലിനെയും മുന്‍ അധ്യക്ഷന്‍ ഷാഫി പറമ്പിലിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് രാഹുലിന്റെ മണ്ഡലത്തിലുള്ള...