Rahul Gandhi
-
National
ചരിത്രത്തില്‍ കോണ്‍ഗ്രസ് ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്തം ഞാനേറ്റെടുക്കുന്നു; രാഹുല്‍ ഗാന്ധി
വാഷിംഗ്ടണ്‍: 1984ലെ സിഖ് വിരുദ്ധ കലാപം ഉള്‍പ്പെടെ ചരിത്രത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്തം താനേറ്റെടുക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി.…
Read More » -
National
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ ഡിക്ക് തിരിച്ചടി; സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടിസ് അയച്ചില്ല
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി. കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടിസ് അയക്കാന്‍ ഡല്‍ഹി റൗസ് റവന്യു കോടതി വിസമ്മതിച്ചു. അത് കൊണ്ട്…
Read More » -
National
പഹല്‍ഗാമില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഉണ്ടായില്ല, കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണം: കോണ്‍ഗ്രസ്
പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയോഗം ആവശ്യപ്പെട്ടു. വൈകിട്ടത്തെ സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്നും…
Read More » -
International
അമേരിക്കയിൽ വെച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് രാഹുൽ ഗാന്ധി; രാജ്യവിരുദ്ധമെന്ന് ബിജെപി
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അമേരിക്കയിൽ വെച്ച് പറഞ്ഞ വാക്കുകൾ വിവാദമാകുന്നു. അമേരിക്കയിലെ ബോസ്റ്റണിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി വിമർശനം. തിരഞ്ഞെടുപ്പ് കമ്മീഷൻ…
Read More » -
National
നാഷണല്‍ ഹെറാള്‍ഡ് കേസ്: മല്ലികാര്‍ജുന്‍ ഖര്‍ഗയുടെയും അധ്യക്ഷതയില്‍ യോഗം ചേരാന്‍ കോണ്‍ഗ്രസ്
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ യോഗം വിളിച്ച് കോണ്‍ഗ്രസ്. മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിംഗ്വിയുടെയും മല്ലികാര്‍ജുന്‍ ഖര്‍ഗയുടെയും അധ്യക്ഷതയില്‍ നാളെയാണ് യോഗം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി…
Read More » -
National
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്ക്കും രാഹുലിനുമെതിരെ ഇഡി കുറ്റപത്രം
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സാം പിത്രോദ എന്നിവര്‍ക്കെതിരേയാണ് ഇഡി ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്.…
Read More » -
National
നാഷണല്‍ ഹെറാള്‍ഡ് കേസ്; സ്വത്ത് പിടിച്ചെടുക്കാനുള്ള നടപടികള്‍ ആരംഭിച്ച് ഇഡി
നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണ കേസില്‍ സ്വത്ത് കണ്ടുകെട്ടലില്‍ തുടര്‍ നടപടികള്‍ ആരംഭിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ബന്ധമുള്ള യങ് ഇന്ത്യന്‍…
Read More » -
Kerala
ദുരന്തമുഖത്ത് വീണ്ടും രാഹുൽ ഗാന്ധി; രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി
വയനാട് മുണ്ടക്കൈ ദുരന്തഭൂമി സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി സംസാരിച്ചു. പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാൽ എം.പിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.…
Read More » -
News
സ്പീക്കർ എന്തിനാണ് മോദിക്ക് മുന്നിൽ കുനിയുന്നത്: വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ കുനിഞ്ഞു വണങ്ങിയ സ്പീക്കർ ഓം ബിർലയുടെ നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ…
Read More » -
News
പ്രതിപക്ഷ നേതാവാകാൻ രാഹുലിന് വിമുഖത
ദില്ലി: രാഹുൽ ഗാന്ധി വയനാട് ഒഴിയുമ്പോൾ പകരം സഹോദരി പ്രിയങ്ക ഗാന്ധി വരാൻ സാധ്യത വർദ്ധിക്കുന്നു. കോൺഗ്രസ് എടുക്കുന്ന തീരുമാനം വയനാടിനെയും റായ്ബറേലിയെയും സന്തോഷിപ്പിക്കുമെന്ന് പറഞ്ഞത് ഇതുകൊണ്ടാണെന്നാണ്…
Read More »