Tag:
rahul-gandhi
National
സവർക്കർക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് സമൻസ്
വി.ഡി സവർക്കർക്കെതിരെ നടത്തിയ പരാമർശത്തിലെ അപകീർത്തി കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ്. ഉത്തർപ്രദേശിലെ ലഖ്നോ സിജെഎം കോടതിയാണ് സമൻസ് അയച്ചത്. ജനുവരി 10ന് കോടതിയിൽ ഹാജരാകണം.
ഭാരത് ജോഡോ യാത്രക്കിടെ...