രാഹുല്‍ ഗാന്ധിയെ റായ്ബറേലി ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. അമേഠിയില്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാല്‍ ശർമ്മ മത്സരിക്കും. ഉച്ചയ്ക്കു പന്ത്രണ്ടോടെ റായ്ബറേലിയിൽ…