Tag:
PV Anvar MLA
Kerala
‘രാഹുൽ ഗാന്ധിക്കെതിരായ പരാമർശം ‘ : ഉദ്ദേശിച്ചത് പൊളിറ്റിക്കൽ ഡിഎൻഎ ; കാര്യങ്ങൾ വളച്ചൊടിക്കുന്നു എന്ന് പിവി അൻവർ
കോഴിക്കോട് : രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ മാറ്റമില്ലെന്ന് സിപിഎം നേതാവ് പി വി അൻവർ . താൻ പൊളിറ്റിക്കൽ ഡിഎൻഎ എന്നാണ് ഉദ്ദേശിച്ചതെന്നും ബയോളജിക്കൽ ഡിഎൻഎ എന്ന് പറഞ്ഞ് തന്റെ വാക്കിനെ വളച്ചൊടിച്ചത്...
Loksabha Election 2024
രാഹുല്‍ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന് പി.വി. അന്‍വര്‍; പിന്തുണച്ച് മുഖ്യമന്ത്രി; പരാതി നല്‍കി കോണ്‍ഗ്രസ്
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ കടുത്ത പരാമര്‍ശവുമായി പിവി അന്‍വര്‍ എംഎല്‍എ. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ യോഗ്യതയില്ലാത്ത ആളായി രാഹുല്‍ മാറിയെന്നാണ് അന്‍വര്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന...
Kerala
റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി: പി.വി. അന്‍വറിന് കുരുക്ക് മുറുകുന്നു; നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
കൊച്ചി: പി.വി. അന്‍വറിന്റെ ആലുവ എടത്തലയിലുള്ള റിസോര്‍ട്ടില്‍ മദ്യംവിളമ്പി ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു. പി.വി. അന്‍വറിനെ ഒഴിവാക്കിയ സംഭവത്തില്‍ നാലാഴ്ച്ചക്കകം പരാതിയില്‍ തീരുമാനം എടുക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക്...
Kerala
ഗോവിന്ദനെ ഉന്നമിട്ട് സിപിഎം എംഎല്‍എമാരുടെ നിയമസഭാ ചോദ്യം; കളമശ്ശേരി സ്‌ഫോടനത്തില്‍ നടത്തിയ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു; മുഖ്യമന്ത്രിയുടെ മറുപടി നാളെ
തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്‌ഫോടനത്തെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യവുമായി സിപിഎം എംഎല്‍എമാര്‍. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കെതിരെ കെപിസിസി ഡിജിപിക്ക് പരാതി...