Tag:
Priyanka Gandhi
Kerala
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി പ്രിയങ്കയെത്തും
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി എംപി എത്തും. വയനാട് എംപിയായ പ്രിയങ്കാഗാന്ധി ജൂണ്‍ 9,10,11 തീയതികളില്‍ മണ്ഡല പര്യടനത്തിനായി കേരളത്തിലെത്തുന്നുണ്ട്. ഈ ദിവസങ്ങളിലൊന്നില്‍ പ്രിയങ്ക...
Kerala
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കൊപ്പം നിൽക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി
മുഖ്യമന്ത്രിക്ക് കത്തയച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രി എന്ന നിലയിലെ അധികാരത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കൊപ്പം നിൽക്കണം. അവരുടെ ശബ്ദം കേൾക്കാൻ കഴിയുന്നതെല്ലാം ചെയ്യണം.
മാസം തോറും ഒരു...
Kerala
പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; രാധയുടെ വീട് സന്ദർശിക്കും
പ്രിയങ്ക ഗാന്ധി എംപി വയനാട്ടിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിൽ എത്തും. കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രിയങ്ക പങ്കെടുക്കും...
Kerala
പ്രചാരണം അവസാനഘട്ടത്തിലേക്ക് ; വയനാട്ടിലും ചേലക്കരയിലും നാളെ കൊട്ടിക്കലാശം ; പ്രിയങ്ക ഇന്ന് വീണ്ടുമെത്തും
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. വയനാട്, ചേലക്കര മണ്ഡലങ്ങളിലെ കൊട്ടിക്കലാശം നാളെ നടക്കും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. ആറിടങ്ങളില്‍ പ്രചാരണത്തിനെത്തുന്ന പ്രിയങ്ക, സുല്‍ത്താന്‍ ബത്തേരി...
News
വയനാട്ടിൽ അരങ്ങേറ്റം: ആശങ്കയില്ലെന്ന് പ്രിയങ്ക ഗാന്ധി
പ്രിയങ്കാ ഗാന്ധിയുടെ ദീർഘകാലമായി കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് അരങ്ങേറ്റം കേരളത്തിലെ വയനാട്ടിൽ നിന്ന്. വയനാടിനെ ഗാന്ധി കുടുംബം ഉപേക്ഷിച്ചു എന്ന വിമർശനം ഒഴിവാക്കാൻ സാധിച്ചു എന്നുള്ളതാണ് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൻ്റെ ഏറ്റവും പ്രധാന മേൻമ.
കൂടാതെ...
News
പ്രതിപക്ഷ നേതാവാകാൻ രാഹുലിന് വിമുഖത
ദില്ലി: രാഹുൽ ഗാന്ധി വയനാട് ഒഴിയുമ്പോൾ പകരം സഹോദരി പ്രിയങ്ക ഗാന്ധി വരാൻ സാധ്യത വർദ്ധിക്കുന്നു. കോൺഗ്രസ് എടുക്കുന്ന തീരുമാനം വയനാടിനെയും റായ്ബറേലിയെയും സന്തോഷിപ്പിക്കുമെന്ന് പറഞ്ഞത് ഇതുകൊണ്ടാണെന്നാണ് വിലയിരുത്തൽ. ഏതായാലും ഇക്കാര്യത്തിൽ ഉടൻ...
National
പ്രിയങ്കാ ഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്രയിൽ
ലഖ്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പ്രിയങ്ക ഗാന്ധി ഇന്ന് പങ്കെടുക്കും. ന്യായ് യാത്ര ആരംഭിച്ച ശേഷം ആദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. ഉത്തർ പ്രദേശിൽ...