Tag:
Prithviraj Sukumaran
Business
മലയാളത്തിൽ അതിവേഗത്തിൽ 100 കോടി കളക്ഷൻ നേടുന്ന സിനിമ ; പുതുചരിത്രം സൃഷ്ടിച്ച് ആടുജീവിതം
മലയാള സിനിമയ്ക്ക് പുതുനേട്ടം. മലയാളത്തിൽ അതിവേഗത്തിൽ 100 കോടി കളക്ഷൻ നേടുന്ന സിനിമ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് ആടുജീവിതം. ആഗോള തലത്തിൽ 100 കോടി കളക്ഷനാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. പൃഥ്വിരാജ് ആണ് സമൂഹമാധ്യമങ്ങളിലൂടെ...
Cinema
പടം ഓടിയില്ലെങ്കില്‍ ഒന്നും കിട്ടില്ല: തന്റെ പ്രതിഫലത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പൃഥ്വിരാജ്
മലയാളത്തില്‍ നിന്നും പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നയാളാണ് പൃഥ്വിരാജ് സുകുമാരന്‍. അഭിനേതാവായി തുടങ്ങി നിര്‍മ്മാതാവും സംവിധായകനുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ആടുജീവിതമാണ്.
താന്‍ സംവിധാനം ചെയ്ത ലൂസിഫറിനേക്കാള്‍ വേഗതയില്‍...
Cinema
‘ആടുജീവിതം’ വ്യാജ പതിപ്പിനെതിരെ ബ്ലെസി പരാതി നല്‍കി
കൊച്ചി: കഴിഞ്ഞ ദിവസം തിയറ്റേറില്‍ റിലീസ് ചെയ്ത 'ആടുജീവിതം' സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നതായി സംവിധായകന്‍ ബ്ലെസി. എറണാകുളം സൈബര്‍ സെല്ലില്‍ പരാതി നല്‍കി. നവമാധ്യമങ്ങളിലടക്കം തല്‍പര കക്ഷികള്‍ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതായി...
Cinema
ആടുജീവിതം എന്ന കഥയിലെ ഒറിജിനൽ കഥാപാത്രമായ നജീബിന്‍റെ പേരക്കുട്ടി മരണപ്പെട്ടു
ആറാട്ടുപുഴ: ആടുജീവിതം എന്ന കഥയിലെ ഒറിജിനൽ കഥാപാത്രമായ നജീബിന്‍റെ പേരക്കുട്ടി മരണപ്പെട്ടു. നജീബിന്‍റെ മകൻ ആറാട്ടുപുഴ തറയിൽ സഫീറിന്‍റെ മകൾ സഫ മറിയമാണ് (ഒന്നേകാൽ വയസ്) മരിച്ചത്.
ശ്വാസമുട്ടലിനെ തുടർന്ന് കുഞ്ഞിനെ വെള്ളിയാഴ്ച രാത്രി...
Kerala
കാത്തിരിപ്പിന് വിരാമം ; ആട് ജീവിതം സിനിമ റിലീസിന് തയ്യാർ
എറണാകുളം : പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ‘ ആട് ജീവിതം’ അടുത്ത മാസം തിയറ്ററുകളിൽ. ചിത്രം മാർച്ച് 28 ന് തിയറ്ററുകളിൽ എത്തുമെന്ന് സൂചന .വിഷു റിലീസായി ചിത്രം ഏപ്രിൽ 11...
Cinema
‘അച്ഛൻ മരിച്ചപ്പോൾ അമ്മ എന്ത്ചെയ്യുമെന്ന് ആലോചിച്ചു, അതിനുത്തരമാണ് ഞങ്ങൾ’; പൃഥ്വിരാജ്
തിരുവനന്തപുരത്ത് നടന്ന മല്ലികാവസന്തം@50 എന്ന പരിപാടിയിൽ അമ്മയെക്കുറിച്ചുള്ള ഓർമകളും പങ്കുവെക്കവെ വികാരാധീതരായി മലയാളത്തിന്റെ താരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും. മലയാള സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന മല്ലികാ സുകുമാരനെ ആദരിക്കാൻ വേണ്ടി നടത്തിയ പരിപാടിയിലാണ്...
Cinema
പൃഥ്വിരാജ് – ബേസില്‍ ചിത്രത്തിന് തിരിച്ചടി; സിനിമാ സെറ്റ് നിർമ്മാണത്തിന് നഗരസഭയുടെ സ്റ്റോപ് മെമ്മോ; ഗുരുവായൂരമ്പല നടയില്‍ ചിത്രീകരണം പ്രതിസന്ധിയില്‍
പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ സെറ്റ് നിര്‍മ്മാണത്തിന് നഗരസഭയുടെ സ്റ്റോപ് മെമ്മോ.
വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പല നടയില്‍' ചിത്രത്തിനുവേണ്ടിയാണ് ഗുരുവായൂര്‍ അമ്പലത്തിന്റെ മാതൃക സെറ്റിടുന്നത്. ഇവിടെ പാടം...
Cinema
ആടുജീവിതത്തിലെ നജീബിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; വൈറല്‍
സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. മലയാളികള്‍ നെഞ്ചേറ്റിയ ബെന്യാമിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നത് സാഹിത്യപ്രേമികളെയും കാത്തിരിപ്പിന് പ്രേരിപ്പിക്കുന്നുണ്ട്.
ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ബ്ലെസി...