Post office
-
Kerala
പെൻഷൻ വീട്ടിലെത്താൻ വൈകും; പോസ്റ്റ് ഓഫീസുകൾ വഴിയുള്ള വിതരണം പ്രതിസന്ധിയിൽ
സംസ്ഥാനത്ത് പോസ്റ്റ് ഓഫീസുകൾ വഴിയുള്ള പെൻഷൻ വിതരണം പ്രതിസന്ധിയിൽ. ഇരുപത്തിരണ്ടായിരത്തോളം പേർക്ക് ഈ മാസം പെൻഷൻ കിട്ടാൻ വൈകുമെന്ന് കാണിച്ച് ട്രഷറി ഡയറക്ടർ അറിയിപ്പിറക്കി. കേന്ദ്ര പോർട്ടലിൽ…
Read More »