Wednesday, April 30, 2025
Tag:

PM Narendra Modi

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; ​ഗ​ഗൻയാൻ പദ്ധതിയിലും പദയാത്രയുടെ സമാപന സമ്മേളനത്തിലും പങ്കെടുക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ പത്തരയ്ക്ക് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകും. അവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം...

രാത്രിയിൽ റോഡ് പരിശോധനയ്ക്കിറങ്ങി മോദിയും യോ​ഗിയും; വാരാണസിയിൽ നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും

വാരാണസി: രാത്രിയിൽ റോഡ് പരിശോധിച്ച് പ്രധാനമന്ത്രി. ഇന്നലെ രാത്രിയാണ് ഗുജറാത്തിൽ നിന്ന് നേരിട്ട് അദ്ദേഹം തൻ്റെ മണ്ഡലമായ വാരണാസിയിലെത്തിയത്. തുടർന്ന് ലോക്കോമോട്ടീവ് വർക്ക്‌ഷോപ്പിൻ്റെ ഗസ്റ്റ്ഹൗസിലേക്ക് പോകുന്ന വഴി ശിവപൂർ-ഫുൽവാരിയ-ലഹർതാര റോഡിൽ വാഹനം നിർത്തുകയും....

ഈഫൽ ടവറിനേക്കാൾ ഉയരം’:ജമ്മു കശ്മീരിലേത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാന റെയിൽവേ പാലമായ ചെനാബ് പാലം ഉൾപ്പെടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ജമ്മു കശ്മീരിലെത്തും. പാരീസിലെ ഈഫൽ ടവറിനേക്കാൾ ഉയരമുള്ള,...

‘അഴിമതിരഹിത രാജ്യമെന്ന മോദിയുടെ അവകാശവാദം നിലംപൊത്തി’: കെ സുധാകരന്‍

അഴിമതി സൂചികയില്‍ ഇന്ത്യ 93-ാം സ്ഥാനത്താണെന്ന ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് അഴിമതിരഹിത രാജ്യമായി ഇന്ത്യ മാറിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം.പി. 180...

മഹാത്മാഗാന്ധിയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ഡൽഹി: മഹാത്മാഗാന്ധിയുടെ 76-ാം ചരമവാർഷികത്തിൽ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി . ബാപ്പുവിന്റെ പുണ്യ തിഥിയിൽ സ്മരണാഞ്ജലി അർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. നമ്മുടെ രാജ്യത്തിനായി രക്തസാക്ഷികളായ എല്ലാവരെയും ആദരിക്കുന്നുവെന്നും അവരുടെ...

അയോധ്യ രാമക്ഷേത്രം ഇതുവരെ സന്ദർശിച്ചത് 19 ലക്ഷം തീർത്ഥാടകർ

ന്യൂഡൽഹി: അയോധ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്‌ത രാമക്ഷേത്രം തുറന്നതുമുതൽ ഏകദേശം 19 ലക്ഷം ഭക്തർ ഇവിടേക്ക് എത്തിയതായി റിപ്പോർട്ടുകൾ. പ്രാണ പ്രതിഷ്‌ഠാ ചടങ്ങിന് ശേഷം ജനുവരി 23ന് പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്ന് കൊടുത്തതിന്...

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലം സന്ദർശിക്കുന്നത് ഒഴിവാക്കണം ; രാഹുൽ ​ഗാന്ധിയോട് അസം മുഖ്യമന്ത്രി

അസം : രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ബട്ടദ്രവയിലെ ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലം സന്ദർശിക്കുന്നത് ഒഴിവാക്കണം . രാഹുൽ ​ഗന്ധിക്ക് നിർദ്ദേശം നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ...

തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ മത്സരിക്കുന്നത് മോദിയോ : പ്രകാശ് ജാവദേക്കർ പറയുന്നതിങ്ങനെ

തിരുവനന്തപുരം : കുറച്ച് ദിവസങ്ങളായി കേരളത്തിൽ മോദി നാമം വീണ്ടും വീണ്ടും ഉയർന്ന് കേൾക്കുകയാണ് . വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്‌സഭാ സീറ്റ് ലക്ഷ്യം വച്ചാണ് ബിജെപി മോദിയെ കേരളത്തിലിറക്കുന്നതെന്നാണ് ഉയർന്ന്...