Plus one
-
Kerala
ശിവൻകുട്ടിയുടെ കണക്ക് ശരിയല്ല: പതിനായിരങ്ങളെ പുറത്തുനിർത്തി പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: മലബാറിൽ മുക്കാൽലക്ഷം വിദ്യാർഥികൾ സീറ്റില്ലാതെ പുറത്തുനിൽക്കുന്നതിനിടെ സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾക്ക് തിങ്കളാഴ്ച തുടക്കമാകുന്നു. പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ കാര്യത്തിൽ മൂന്ന് അലോട്ട്മെന്റുകൾ അടങ്ങുന്ന മുഖ്യഘട്ട…
Read More »