Pinarayi vijayan
-
Kerala
കപ്പല്‍ വന്നാലും പിണറായിക്ക് കോടികളുടെ പി.ആര് മുഖ്യം: വിഴിഞ്ഞത്ത് സ്വീകരിക്കാൻ ചെലവ് 67.55 ലക്ഷം രൂപ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് ക്രെയിന്‍ കൊണ്ടുവന്ന കപ്പലിനെ സംസ്ഥാന സര്‍ക്കാര്‍ വളരെ ആഘോഷത്തോടെയാണ് സ്വീകരിച്ചത്. തുറമുഖ നിര്‍മ്മാണ പദ്ധതി വെറും അറുപത് ശതമാനം മാത്രം…
Read More » -
Politics
‘കക്കാന്‍ പഠിക്കുമ്പോള്‍ നില്ക്കാന് പഠിക്കണം’: അന്ന് പിണറായി വിജയന് ഒരു മന്ത്രിക്ക് കൊടുത്ത ഉപദേശം
നിയമസഭയില്‍ അഴിമതി വിരുദ്ധ ക്ലാസെടുക്കുന്നതില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഒരു ഗംഭീരനാണ്. ‘കക്കാന്‍ പഠിക്കുമ്പോള്‍ നില്ക്കാന് പഠിക്കണം’ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് 1974 ഏപ്രില്‍…
Read More » -
Kerala
വിഴിഞ്ഞത്തെ എട്ടുകാലി മമ്മൂഞ്ഞുകള്‍; അന്ന് പാരവെച്ച പിണറായിയും കൂട്ടരും ഇന്ന് കപ്പലിന്റെ മുകളില്‍ | Vizhinjam Port
തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തിയതോടെ വിഴിഞ്ഞം പദ്ധതി തങ്ങളുടെ ഭരണ നേട്ടം എന്ന അവകാശ വാദവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ഉമ്മന്‍ ചാണ്ടി വിഴിഞ്ഞം പദ്ധതി…
Read More » -
Kerala
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന് ടി.എ നല്കാന് 12 ലക്ഷം അധികഫണ്ട് അനുവദിച്ച് ധനമന്ത്രി; ബജറ്റില്‍ വകയിരുത്തിന്റെ നാലരിട്ടി ചെലവില്‍ മുഖ്യന്റെ ടീം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ടി.എ (യാത്രാ ബത്ത) നല്കാന് 12 ലക്ഷം അനുവദിച്ച് ബാലഗോപാല്‍. അധിക ഫണ്ടായാണ് 12 ലക്ഷം അനുവദിച്ചത്. ട്രഷറി…
Read More » -
Kerala
വിരമിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള മാസപ്പടി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന അവശ്യവുമായി ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സംഘടന
തിരുവനന്തപുരം: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി ലഭിക്കണമെന്ന് കേരള ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന്റെ ആവശ്യം. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം…
Read More » -
Kerala
ഊരാളുങ്കലിന് പിണറായി കൊടുത്തത് 6511.70 കോടിയുടെ കരാര്‍; ടെണ്ടര്‍ ബാധകമല്ല
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തികളുടെ 90 ശതമാനവും നേടുന്ന സ്ഥാപനമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സഹകരണ സംഘം. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന് എത്തിയതിനു ശേഷം…
Read More » -
Kerala
ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന ഉണ്ടെങ്കിൽ പിന്നിൽ സി.പി.എമ്മും എൽ.ഡി.എഫും; പിടിയിലായവരെല്ലാം ഇടത് ബന്ധമുള്ളവർ: വി.ഡി. സതീശൻ
അഖിൽ സജീവിന്റെ സംരക്ഷകർ ആരെന്നതും അന്വേഷിക്കണം ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണം ഗൂഡാലോചനയാണെന്നും അതിന് പിന്നിൽ ചില വ്യക്തികളും മാധ്യമങ്ങളുമാണെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ്…
Read More » -
Kerala
സഹകരണ സംഘം പ്രസിഡന്റുമാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കും
തിരുവനന്തപുരം: സഹകരണ സംഘം പ്രസിഡണ്ടുമാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കും. സഹകരണ സംഘം രജിസ്ട്രാര്‍ ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ സര്‍ക്കാറിന് നല്കി. ഭരണസമിതി അംഗങ്ങളുടെ ദിന ബത്ത, യാത്ര ബത്ത…
Read More » -
Kerala
സെക്രട്ടേറിയറ്റില്‍ ഒരുമാസം എ.സി വാങ്ങാന്‍ 14.58 ലക്ഷം രൂപ; എല്ലാമാസവും എ.സി വാങ്ങണമെന്ന് ഉറപ്പിച്ച് സര്‍ക്കാര്‍
ഭരണസിരാകേന്ദ്രത്തിലെ എ.സി മഹാമേള തുടരുന്നു തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ സാധാരണക്കാര്‍ക്കുള്ള ഫണ്ടുകള്‍ യഥാസമയം പാസായില്ലെങ്കിലും മാസംതോറും കൃത്യമായി എയര്‍ കണ്ടീഷന്‍ വാങ്ങുന്നത് ഉറപ്പിച്ച് സര്‍ക്കാരും ഉദ്യോഗസ്ഥരും. കഴിഞ്ഞമാസം…
Read More » -
Kerala
എം. ശിവശങ്കറിന് ശേഷം എ. ജയതിലക്; മുഖ്യമന്ത്രിയുടെ സ്വന്തം സൂപ്പര്‍ ചീഫ് സെക്രട്ടറി
മകളെ രക്ഷിച്ച ഉദ്യോഗസ്ഥന് സര്‍വ്വസ്വാതന്ത്ര്യം പ്രഖ്യാപിച്ച് പിണറായി വിജയന് തിരുവനന്തപുരം: കടലാസില്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറി ഡോ. വേണു ആണെങ്കിലും അതുക്കുംമേലെ സൂപ്പര്‍ ചീഫ് സെക്രട്ടറി ആയി…
Read More »