Pinarayi vijayan
-
Kerala
ക്ലിഫ് ഹൗസിലെ കാലിതൊഴുത്ത്: റൂഫിംഗിന് 2.98 ലക്ഷം ചെലവായെന്ന് മുഹമ്മദ് റിയാസ്; നിർമ്മാണ ചുമതല ഊരാളുങ്കലിന്
ക്ലിഫ് ഹൗസിലെ കാലിതൊഴുത്തിൻ്റെ റൂഫിംഗിന് 2,98,863 രൂപ ചെലവായെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കായിരുന്നു നിർമ്മാണ ചുമതല. 42.50 ലക്ഷം രൂപയ്ക്കായിരുന്നു ക്ലിഫ്…
Read More » -
Kerala
സെക്രട്ടേറിയറ്റിലെ സഖാക്കളുടെ കൂട്ടത്തല്ലില്‍ മുഖ്യമന്ത്രിക്ക് രോഷം; നേതാക്കളുടെ കസേര തെറിപ്പിക്കും
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ഭരണാനുകൂല സംഘടനാ ജീവനക്കാരുടെ കൂട്ടത്തല്ലിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. സി.പി.എം സർവീസ് സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ്റെ നേതാക്കൻമാർ തമ്മിലുള്ള കൂട്ടത്തല്ല് മലയാളം മീഡിയ.ലൈവ്…
Read More » -
Kerala
മാസപ്പടി : മാത്യു കുഴല്‍നാടന്റെ ഹര്‍ജി പരിഗണിക്കുന്നത് 19 ലേക്ക് മാറ്റി
തിരുവനന്തപുരം : മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാത്യു കുഴല്‍നാടന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. 19ന് വിധി പറയാമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. മാസപ്പടി ആരോപണത്തില്‍ കോടതിയുടെ നേരിട്ടുള്ള…
Read More » -
Kerala
കോടികൾ മുടക്കി സർക്കാർ ഇറക്കിയ നവകേരള ബസ് എവിടെ !?
തിരുവനന്തപുരം : കോടികൾ മുടക്കി സംസ്ഥാന സർക്കാർ വാങ്ങിയ നവകേരള ബസ്സിനെ കാണാനില്ല. പരിപാടി കഴിഞ്ഞ് ബസ് ബെംഗളൂരുവില്‍ എത്തിച്ചിരുന്നു. പിന്നീട് ബസ്സ് തിരികെ കേരളത്തിലെത്തിക്കുമെന്നായിരുന്നു റിപ്പോര്…
Read More » -
Finance
ക്ഷേമപെന്ഷന് നല്കാന് സഹകരണ ബാങ്കുകളില്‍ നിന്ന് 2000 കോടി രൂപ കടമെടുക്കും; 9.1 ശതമാനം പലിശ
തിരുവനന്തപുരം: ഒരുവര്‍ഷത്തിനിടെ സഹകരണ ബാങ്കുകളില്‍ നിന്ന് മൂന്നാമതും വായ്പയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ക്ഷേമപെന്ഷന് നല്‍കാനാണ് ഇത്തവണ 2000 കോടി രൂപ കടമെടുക്കുന്നത്. സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും കണ്‍സോര്‍ഷ്യം…
Read More » -
Loksabha Election 2024
തൊഴിലുറപ്പ് തൊഴിലാളികളോട് പാർട്ടി പരിപാടിയിൽ പങ്കെടുക്കണമെന്ന് നിർദ്ദേശം
കോട്ടയം : പാർട്ടി പരിപാടിയ്ക്ക് ആളെ കൂട്ടാനുള്ള സിപിഎം നിലപാടിൽ മാറ്റമില്ല. വീണ്ടും തൊഴിലുറപ്പ് തൊഴിലാളികൾക്ക് കർശന നിർദ്ദേശം നൽകി സിപിഎം നേതാവ്. ശബ്ദ സന്ദേശം പുറത്ത്.…
Read More » -
Kerala
മാസപ്പടി കേസ് : വീണാ വിജയന് നാളെ നിർണായകം ; സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി
കൊച്ചി : മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് കുരുക്ക് മുറുകുന്നു . കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട്…
Read More » -
Kerala
ക്ഷേമ പെന്ഷന് നിര്‍ത്താന്‍ നീക്കം; ക്ഷേമ പെന്ഷന് അവകാശമല്ല, ഔദാര്യമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
തിരുവനന്തപുരം: ക്ഷേമ പെന്ഷന് അവകാശമല്ലെന്നും ഔദാര്യം മാത്രമാണെന്നും പിണറായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. (welfare pension is not statutory or gratuity pension says Pinarayi Government…
Read More » -
Kerala
പിണക്കം മാറാതെ മൈക്ക് ; മുഖ്യൻ വീണ്ടും കട്ടകലിപ്പിൽ
പത്തനംതിട്ട : വീണ്ടും മുഖ്യമന്ത്രിയും മൈക്കും പ്രധാന ചർച്ചാ വിഷയമാകുന്നു. അടൂരിൽ മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിനിടെ വീണ്ട് മൈിക്ക് പണിമുടക്കി . വാർത്താസമ്മേളനം തുടങ്ങി എട്ടാം മിനിറ്റിൽത്തന്നെ…
Read More » -
Business
മുന്നറിയിപ്പില്ലാതെയാണ് സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് ; നടപടിയിൽ അതൃപ്തി അറിയിച്ച് സിപിഎം
തിരുവനന്തപുരം : സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ അതൃപ്തി അറിയിച്ച് സിപിഎം. പെട്ടന്നുണ്ടായ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്…
Read More »