Pinarayi vijayan
-
Kerala
സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന് ആലപ്പുഴയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അടുത്ത അധ്യയന വർഷത്തെ സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ ജൂണ്‍ രണ്ടിന് നടക്കും. കലവൂര്‍ ഗവ. എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.…
Read More » -
Kerala
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ജ്യോതിലാല്‍ ധനവകുപ്പിലേക്ക്
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളില്‍ മാറ്റി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. കെ.ആര് ജ്യോതിലാലിന് പൊതുഭരണ വകുപ്പില്‍ നിന്ന് ധനവകുപ്പിലേക്കാണ് മാറ്റിയത്. അഡീഷണല്‍ ചീഫ്…
Read More » -
Kerala
‘എൽഡിഎഫിന് നാടിനോടും ജനങ്ങളോടും പ്രതിബദ്ധതയുണ്ട്, യുഡിഎഫിന് അതുണ്ടായിരുന്നില്ല’; മുഖ്യമന്ത്രി
2016 ൽ എൽഡിഎഫ് വരുമ്പോൾ കേരളത്തിൽ എല്ലാ മേഖലയും തകർന്ന നിലയിലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ബീച്ചിൽ രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള…
Read More » -
Kerala
മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ മുരളീധരന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ മുരളീധരന്. സന്താന ഉല്പാദനശേഷിയില്ലാത്ത ആളെ പോലെയാണ് പിണറായി വിജയന്റെ അവകാശവാദമെന്നാണ് മുരളീധരന്റെ അധിക്ഷേപം. യുഡിഎഫിന്റെ കുട്ടികളുടെ അവകാശം…
Read More » -
Politics
‘പിണറായി ദ ലെജൻഡ്’; പിണറായി വിജയനെ പുകഴ്ത്തി ഡോക്യുമെന്ററി വരുന്നു
സ്തുതിഗീതമൊരുക്കിയതിന് പിന്നാലെ പിണറായിയെ പുകഴ്ത്തി ഡോക്യുമെന്ററിയും വരുന്നു. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയാണ് പിണറായി ദി ലജൻഡ് എന്ന പേരിൽ ലക്ഷങ്ങൾ ചെലവിട്ട് ഡോക്യുമെന്ററി നിർമ്മിക്കുന്നത്.…
Read More » -
Kerala
കമ്യൂണിസ്റ്റുകളെ പരിഹസിക്കുന്ന മോദി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കണം; തോമസ് ഐസക്
വിഴിഞ്ഞം പോര്‍ട്ടിന്റെ കമ്മീഷനിങ് വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം പരിഹാസമാണെന്ന വിമര്‍ശനവുമായി മുന്‍ ധനമന്ത്രിയും സി പി ഐ എം നേതാവുമായ ഡോ തോമസ് ഐസക്. മന്ത്രി…
Read More » -
News
പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിക്ക് മറുപടി നല്‍കണമായിരുന്നു: കെസി വേണുഗോപാല്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങിലെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ്. ചടങ്ങില്‍ മോദി രാഷ്ട്രീയ പ്രസംഗം നടത്തിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഒരു…
Read More » -
Kerala
ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം കെടുത്തും: പ്രധാനമന്ത്രി
വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ഇന്ത്യമുന്നണിയിലെ ചിലരുടെ ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വേദിയിലിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും ശശി തരൂരിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു കോണ്‍ഗ്രസിന് നേരെയുള്ള പ്രധാനമന്ത്രിയുടെ…
Read More » -
Kerala
വിഴിഞ്ഞം തുറമുഖം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാ ശക്തിയും നിശ്ചയ ദാര്‍ഢ്യവും:മുഖ്യമന്ത്രി
വിഴിഞ്ഞം തുറമുഖം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാ ശക്തിയും നിശ്ചയ ദാര്ഢ്യവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഴിഞ്ഞം തുറമുഖം കമ്മിഷനിങ്ങിന്റെ അധ്യക്ഷ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പഹല്‍ഗാം…
Read More »
