Pinarayi vijayan
-
News
ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ പിണറായി മാത്രമാണ് യോഗ്യന്‍: വെള്ളാപ്പള്ളി
ആഗോള അയ്യപ്പ സംഗമം വിജയമാണെന്നും ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് ചര്‍ച്ചകള്‍ നടക്കണമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. പമ്പയില്‍ നടക്കുന്ന…
Read More » -
Kerala
ശബരിമല വേർതിരിവുകൾക്ക് അതീതം’; വിശ്വാസങ്ങൾക്കപ്പുറം എല്ലാവരും ഒരുമിച്ച് എത്തുന്ന ഇടമെന്ന് മുഖ്യമന്ത്രി
ശബരിമല വേർതിരിവുകൾക്ക് അതീതമായ ഇടമെന്നും മതാതീതമായ ആരാധനാലയമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് വിവിധ വിഭാഗങ്ങളിൽ നിന്ന് ശബരിമലയിലേക്ക് ആളുകൾ ഒഴുകിയെത്തുന്നു. വിശ്വാസങ്ങൾക്കപ്പുറം എല്ലാവരും ഒരുമിച്ച് എത്തുന്ന…
Read More » -
Kerala
കസ്റ്റഡി മർദ്ദനം; സുജിത്ത് 11 കേസുകളില്‍ പ്രതിയെന്ന് മുഖ്യമന്ത്രി
കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്ത് 11 കേസുകളില്‍ പ്രതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണത്തിന് തെളിവുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…
Read More » -
Kerala
മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിയണം; വി.ഡി സതീശന്
സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളില്‍ നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് രംഗത്തെത്തി. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്നും…
Read More » -
News
പൊലീസ് മർദ്ദനം; നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം
സംസ്ഥാനത്തെ ഞെട്ടിച്ച പൊലീസ് മർദ്ദനങ്ങളിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കുന്നത് വരെ നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം പ്രതിപക്ഷം പ്രഖ്യാപിച്ചു. എംഎൽഎമാരായ…
Read More » -
Kerala
പൊലീസ് കസ്റ്റഡി മര്‍ദ്ദനം: ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, അടിയന്തര പ്രമേയത്തിന് അനുമതി
സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളും കസ്റ്റഡി മര്‍ദ്ദനവും സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍…
Read More » -
Kerala
ശ്രീകൃഷ്ണ ജയന്തി ആശംസ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയത്തിനായി സമര്‍പ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി എന്ന് മുഖ്യമന്ത്രി പിണറായി…
Read More » -
Kerala
സൈബര്‍ ആക്രമണവും അപകീര്‍ത്തികമായ പരാമര്‍ശങ്ങളും; നടി റിനി ആന്‍ ജോര്‍ജ് മുഖ്യമന്ത്രിക്ക് പരാതി നല്കി
സൈബർ ആക്രമണവും അപകീർത്തികമായ പരാമർശങ്ങൾക്കെതിരെയും നടി റിനി ആൻ ജോർജ് മുഖ്യമന്ത്രിക്ക് പരാതി നൽകി. സമൂഹമാധ്യമങ്ങളിലെ പരാമർശങ്ങൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. രാഹുൽ ഈശ്വർ അടക്കമുള്ളവർക്കെതിരെയാണ്…
Read More » -
Kerala
സിപിഎമ്മിന്റെ ദയനീയമായ അധഃപതനം: പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭമെന്ന് സതീശന്
സിപിഎമ്മിന്റെ ദയനീയമായ അധഃപതനമാണ് ഡിവൈഎഫ്ഐ ജില്ല സെക്രട്ടറിയുടെ ശബ്ദരേഖയിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സിപിഎം ജില്ലാ നേതൃത്വത്തിലുള്ളവര്‍ കവര്‍ച്ചാ സംഘമാണ്. അപ്പോള്‍ സംസ്ഥാന നേതൃത്വത്തിലുള്ളവര്‍…
Read More » -
News
‘ഇടിമുറികള്‍ ഇടതു നയമല്ല ‘ ; സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് രൂക്ഷവിമര്‍ശനം
25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ആലപ്പുഴയില്‍ സെപ്റ്റംബര്‍ എട്ടു മുതല്‍ നടന്നുവരുന്ന സിപിഐ സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും. സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ബിനോയ്…
Read More »