perumbavur
-
Health
സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് വനിത ഡോക്ടർ മരിച്ചു
പെരുമ്പാവൂരിൽ സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് വനിത ഡോക്ടർ മരിച്ചു. എം.സി റോഡിലായിരുന്നു അപകടം. കാഞ്ഞൂർ സ്വദേശി ജോസിന്റെ മകൾ ഡോക്ടർ ക്രിസ്റ്റി ജോസാണ് മരിച്ചത്. 44 വയസ്സായിരുന്നു.…
Read More »