perambra lady murder
-
Crime
ഭർത്താവിന്റെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി, അനുവിനെ തള്ളി തോട്ടിലിട്ടു; പേരാമ്പ്രയിലും മുജീബ് നടത്തിയത് പതിവ് രീതി
കോഴിക്കോട് പേരാമ്പ്ര നൊച്ചാട് 26കാരിയെ തോട്ടിൽ കൊലപ്പെടുത്തി ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ പ്രതി മുജീബ് കൊല്ലപ്പെട്ട അനുവിനെ തെറ്റിദ്ധരിപ്പിച്ച് ബൈക്കിൽ കയറ്റുകയായിരുന്നു. അടുത്ത…
Read More »