pehalgam-terrorist-attack
-
Kerala
ഭീകരവാദത്തിന് മതവുമായി ബന്ധമില്ല: എംഎ ബേബി
ഭീകരവാദത്തെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്രം ശക്തമായ നടപടി എടുക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഭീകരവാദത്തിന് മതവുമായി ബന്ധമില്ല. എല്ലാത്തരത്തിലും ഉള്ള തീവ്രവാദവും വര്‍ഗീയതയും…
Read More » -
National
മന്ത്രിസഭാസമിതി യോഗശേഷം മോദിയും അമിത് ഷായും തമ്മില്‍ കൂടിക്കാഴ്ച നടത്തി; നിര്‍ണായക വിവരങ്ങള്‍ കൈമാറിയതായി സൂചന
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയുടെ യോഗത്തില്‍ പാകിസ്ഥാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതും ചര്‍ച്ചയായി. രണ്ടര മണിക്കൂറോളം…
Read More » -
National
ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്കൊപ്പം; പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി നിര്ദേശങ്ങളറിയിച്ചത് രാത്രി
ദില്ലി: പാകിസ്ഥാന് ഹൈക്കമ്മീഷനെ വിളിച്ചുവരുത്തി ഇന്ത്യ. അര്‍ധരാത്രി വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ അറിയിച്ചത്. കശ്മീര്‍ ഭീകരാക്രമണത്തെ അപലപിച്ച് കാനഡയും രംഗത്തെത്തി. മൗനം ചര്‍ച്ചയായതോടെയാണ് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക്…
Read More » -
National
പഹൽഗാം ഭീകരാക്രമണം; കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എസ് എഫ് ഐ
കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ശക്തമായി അപലപിച്ച് എസ്എഫ്ഐ . കൊല്ലപ്പെട്ടവരുടെ വിയോഗത്തിൽ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും ഈ ഹീനമായ കുറ്റകൃത്യത്തിന് ഉത്തരവാദികളായ തീവ്രവാദികളെ എത്രയും…
Read More »