തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിൽ വൻ വിവാദത്തിന് വഴിതുറന്ന പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോൾ സർക്കാർ താൽക്കാലികമായി തടഞ്ഞു. വിഷയത്തിൽ ആഭ്യന്തര വകുപ്പിന്റെ കൃത്യമായ അന്വേഷണ…