മലയാളികള്‍ക്കാകെ അഭിമാനവും പ്രചോദവുമായി പാർവതി ഗോപാകുമാറിന്റെ സിവില്‍ സർവീസ് വിജയം. 282ാം റാങ്ക് നേടിയ പാര്‍വതി ജീവിതത്തില്‍ പടവെട്ടിയതൊക്കെയും വിധിയോടായിരുന്നു. 12ാം വയസ്സിലാണ് പാര്‍വതിയുടെ ജീവിതത്തിന്റെ വഴിതിരിച്ച്…