participated
-
National
ഓപ്പറേഷൻ സിന്ദൂർ; സേനകളെ അഭിനന്ദിച്ച് പ്രധാനമന്തി, അഭിമാന നിമിഷമെന്ന് മോദി, നാളെ സർവകക്ഷി യോഗം
ഓപ്പറേഷൻ സിന്ദൂറിൽ ഭാഗമായ സേനകളെ അഭിനന്ദിച്ച് പ്രധാനമന്തി നരേന്ദ്ര മോദി. അഭിമാന നിമിഷമാണ് ഇതെന്നാണ് ഇന്ത്യൻ തിരിച്ചടിയ്ക്ക് ശേഷം മോദിയുടെ പ്രതികരണം. മോദിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ…
Read More »