panoor bomb blast case
-
Kerala
പാനൂർ സ്പോടനത്തിൽ മരിച്ചയാളെ സിപിഎം രക്തസാക്ഷിയാക്കി ; പാർട്ടി പ്രവർത്തകന്റെ കുറിപ്പ് വിവാദത്തിൽ
കണ്ണൂർ : പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ച ഷെറിനെ രക്തസാക്ഷിയായി ചിത്രീകരിച്ച് സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം. പ്രകാശനാണ് ബോംബുണ്ടാക്കിയ വ്യക്തിയെ…
Read More »