Panchayath
-
News
രാമങ്കരി പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി; കോണ്‍ഗ്രസിന് കിട്ടിയത് 55 വർഷമായി സിപിഎം ഭരിക്കുന്ന പഞ്ചായത്ത്
ആലപ്പുഴ: കുട്ടനാട് രാമങ്കരി പഞ്ചായത്തിന്റെ ഭരണം സിപിഎമ്മിന് നഷ്ടമായി. സിപിഎം വിമതരുടെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യുഡിഎഫ് പിടിച്ചെടുത്തു. പ്രസിഡന്റായി കോണ്‍ഗ്രസിന്റെ പഞ്ചായത്ത് അംഗം ആര്…
Read More »