Palarivattom
-
Kerala
പാലാരിവട്ടത്ത് ട്രാന്സ്ജന്ഡര് യുവതിക്ക് ക്രൂരമര്‍ദനം, കമ്പിവടികൊണ്ട് കൈ തല്ലിയൊടിച്ചു
ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ നടുറോഡില്‍ യുവാവ് കമ്പിവടികൊണ്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. കാക്കനാട് വാഴക്കാലയില്‍ താമസിക്കുന്ന എയ്ഞ്ചലിനാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തുവെച്ച് ക്രൂരമായി മര്‍ദനമേറ്റത്. പാലാരിവട്ടത്ത് താമസിക്കുന്ന…
Read More »