Saturday, April 19, 2025
Tag:

PA Muhammad Riyas

‘മദ്യമൊഴുക്കൽ നയം’ കൊണ്ടുവരാൻ വളഞ്ഞ വഴികൾ: തിരക്കഥയൊരുക്കിയത് ഐ.എ.എസ് മുഖ്യൻ: സംവിധാനം ടൂറിസം മന്ത്രി

ടൂറിസം ഡയറക്ടർ ആയിരുന്ന പി.ബി. നൂഹ് 3 മാസത്തെ ലീവിൽ പ്രവേശിച്ചത് മദ്യനയം ടൂറിസം വകുപ്പിലൂടെ ഒളിച്ചുകടത്താനുള്ള ശ്രമത്തിൽ മന്ത്രി മുഹമ്മദ് റിയാസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന്. മദ്യനയത്തിൽ ടൂറിസം വകുപ്പ് മുഖാന്തരം...

മന്ത്രി റിയാസുമായുള്ള അഭിപ്രായ ഭിന്നത, പി.ബി നൂഹ് ലീവിൽ പോയി

ബാർ മുതലാളിമാരുടെ യോഗം വിളിക്കണമെന്ന് റിയാസ്, പറ്റില്ലെന്ന് പി.ബി നൂഹ്!! സിപിഎം നേതാക്കളുടെ വിശ്വസ്ത ശിഖ സുരേന്ദ്രനാണ് ബാർ മുതലാളിമാരുടെ യോഗം വിളിക്കാൻ അനുമതി നൽകിയത് തിരുവനന്തപുരം: ടൂറിസം ഡയറക്ടർ ആയിരുന്ന പി.ബി. നൂഹ്...

കേരളത്തില്‍ നരേന്ദ്ര മോദി വന്നുപോകുന്നത് മാസത്തില്‍ 2 തവണ; റിയാസിന്റെ വകുപ്പിന് മാത്രം ചെലവ് 1.85 കോടി രൂപ കവിഞ്ഞു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന നരേന്ദ്രമോദിക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പിന് ചെലവാകുന്നത് കോടികള്‍. ഈ വര്‍ഷം ജനുവരി മുതല്‍ എപ്രില്‍ വരെ വിവിധ സമയങ്ങളില്‍ നരേന്ദ്രമോദി കേരളത്തില്‍...

ക്ലിഫ് ഹൗസിലെ കാലിതൊഴുത്ത്: റൂഫിംഗിന് 2.98 ലക്ഷം ചെലവായെന്ന് മുഹമ്മദ് റിയാസ്; നിർമ്മാണ ചുമതല ഊരാളുങ്കലിന്

ക്ലിഫ് ഹൗസിലെ കാലിതൊഴുത്തിൻ്റെ റൂഫിംഗിന് 2,98,863 രൂപ ചെലവായെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കായിരുന്നു നിർമ്മാണ ചുമതല. 42.50 ലക്ഷം രൂപയ്ക്കായിരുന്നു ക്ലിഫ് ഹൗസിൽ പുതിയ കാലി തൊഴുത്ത്...

മന്ത്രി പിഎ മുഹമ്മദ് റിയാസ് ചട്ടലംഘനം നടത്തിയെന്ന് പരാതി; കളക്ടര്‍ വിശദീകരണം തേടി

കോഴിക്കോട്: മന്ത്രി പി.എ.മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ്. പരാതിയില്‍ മന്ത്രിയോട് ജില്ലാ കലക്ടര്‍ വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നോട്ടിസ്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി...

ക്ലിഫ് ഹൗസിൽ കാലിതൊഴുത്തില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളം!!

കാലിതൊഴുത്തും ചാണകകുഴിയും ഉൾപ്പെടെ 2021 മെയ് മാസത്തിനു ശേഷം ക്ലിഫ് ഹൗസിൽ നടന്നത് 1.85 കോടിയുടെ മരാമത്ത് പ്രവൃത്തികളെന്ന് റിയാസ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതൊക്കെ കള്ളമാണെന്നാണ് പ്രതിപക്ഷം പറയുന്നത്.. അതങ്ങനെയാണോ എന്ന്...

അബുദാബിയിലെ പരിപാടി സ്‌പോണ്‍സര്‍ ചെയ്യാന്‍ രാജീവും റിയാസും ചെലവിട്ടത് 2.27 കോടി രൂപ

അബുദാബി നിക്ഷേപക സംഗമത്തിന് ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ്; കേരളത്തിന് ചെലവായത് 2.27 കോടി; ടൂറിസം വകുപ്പിന്റെ സംഭാവന 75.94 ലക്ഷം; മുഖ്യമന്ത്രിയും മന്ത്രിമാരുടെയും യാത്ര വിലക്കിയ പരിപാടിക്ക് ചെലവായ കോടികളുടെ കണക്ക് പുറത്ത് തിരുവനന്തപുരം: അബുദാബി...

കേരളീയം സ്പോൺസർമാരുടെ ലിസ്റ്റിൽ കരിമണൽ കർത്തയും

സ്പോൺസർമാരുടെ വിവരങ്ങൾ സർക്കാർ പുറത്ത് വിടാത്തത് വീണ വിജയൻ്റെ മാസപ്പടി വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം: കേരളീയത്തിൻ്റെ സ്പോൺസർമാരിൽ കരിമണൽ കർത്തായും ഇടം പിടിച്ചെന്ന് സൂചന. വീണ വിജയന് മാസപ്പടി നൽകിയ കർത്തയുടെ സി.എം.ആർ.എൽ കമ്പനി...