nirmala seetharaman
-
News
വിദേശ യാത്ര ചെയ്യാന്‍ പദ്ധതിയിടുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസമായി ബജറ്റ്
ദില്ലി: വിദേശ യാത്ര ചെയ്യാന്‍ പദ്ധതിയിടുന്ന ഇന്ത്യക്കാര്‍ക്ക് ആശ്വാസം നല്കുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം മോദി സര്‍ക്കാരിന് കീഴില്‍ തന്റെ ഒന്‍പതാമത്തെ…
Read More » -
Business
മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്: സ്ത്രീകള്‍ക്കായി വന്‍ പ്രഖ്യാപനങ്ങള്‍
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റില്‍ സ്ത്രീകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ നടത്തി ധനമന്ത്രി നിര്‍മലാ സീതാരാമന്. രാജ്യത്തെ എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകള്‍…
Read More » -
Business
ആരോഗ്യ മേഖലയ്ക്ക് മുന്‍ഗണന: പ്രമേഹം, കാന്‍സര്‍ ചികിത്സാ ചെലവ് കുറയ്ക്കുമെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി: പ്രമേഹം, കാന്‍സര്‍, മറ്റ് വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സകളുടെയും മരുന്നുകളുടെയും വില കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന് പ്രഖ്യാപിച്ചു. തന്റെ തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റ് പ്രസംഗത്തിനിടെയാണ്…
Read More » -
News
പുതിയ ആദായ നികുതി നിയമം 2026 ഏപ്രില്‍ മുതല്‍; സ്ലാബുകളില്‍ മാറ്റമില്ലെന്ന് ധനമന്ത്രി
ദില്ലി: മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാമത് ബജറ്റ് അവതരണം പുരോഗമിക്കുന്നതിനിടെ പുതിയ ആദായ നികുതി നിയമം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്. 2026 ഏപ്രില്‍ മുതല്‍ പുതിയ…
Read More » -
News
കേന്ദ്ര ബജറ്റ്: ആയുര്‍വേദത്തിനും എവിജിസി മേഖലക്കും വന്‍ പ്രോത്സാഹനം
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ആയുര്‍വേദ മേഖലയ്ക്കും അനിമേഷന്‍, വിഷ്വല്‍ എഫക്ട്സ്, ഗെയിമിങ് (AVGC) മേഖലകള്‍ക്കും വമ്പന്‍ പ്രഖ്യാപനങ്ങള്‍. രാജ്യത്ത് മൂന്ന് പുതിയ ഓള് ഇന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍…
Read More » -
National
നിർമ്മല സീതാരാമന്റെ ഭൂട്ടാൻ യാത്ര; മോശം കാലാവസ്ഥ കാരണം തടസപ്പെട്ടു,വിമാനം ബാഗ്ഡോഗ്രയിൽ ഇറക്കി
ദില്ലി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ഭൂട്ടാൻ യാത്ര മോശം കാലാവസ്ഥ കാരണം തടസപ്പെട്ടു. മന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം ശക്തമായ മഴയും കുറഞ്ഞ അന്തരീക്ഷ മർദ്ദവും…
Read More » -
National
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ വീണ്ടും വെട്ടിക്കുറവ്; കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി കെ എൻ ബാലഗോപാൽ
30 കോടി അടിച്ച ലോട്ടറി ടിക്കറ്റ് പെണ്‍സുഹൃത്തിന് കൈമാറി; മറ്റൊരു കാമുകനുമായി ഒളിച്ചോടി പെണ്കുട്ടികേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി കെ എൻ ബാലഗോപാൽ.…
Read More »