Sunday, June 8, 2025
Tag:

NIA

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ്; അഞ്ചു പേരെ കൂടി പ്രതിചേര്‍ത്ത് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

2022ല്‍ നടന്ന കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അഞ്ചു പേരെ കൂടി പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ച് NIA. ഷെയ്ക്ക് ഹിദായത്തുള്ള, ഉമര്‍ ഫാറൂഖ്, പവാസ് റഹ്‌മാന്‍ , ശരണ്‍ മാരിയപ്പന്‍, അബു ഹനീഫ എന്നിവരെയാണ് പ്രതി...

തഹാവൂര്‍ റാണയെ സഹായിച്ചവരെ തേടാന്‍ എന്‍ഐഎ; കൊച്ചിയിലെത്തിയത് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണയുടെ കേരള ബന്ധം തേടി എന്‍ ഐ എ.റാണയെ സഹായിച്ചവര്‍ ആരൊക്കെ എന്നതില്‍ അന്വേഷണം. റാണ എത്തിയത് ഭീകര പ്രവര്‍ത്തനത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്യാനാണെന്ന്...

തഹാവൂര്‍ റാണയെ ഇന്ത്യയിൽ എത്തിച്ചു; ദില്ലിയിൽ കനത്ത സുരക്ഷ

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. റാണയെയും വഹിച്ചുള്ള വിമാനം ദില്ലി വിമാനത്താവളത്തിൽ ഇറങ്ങി. കനത്ത സുരക്ഷയിലാണ് റാണയെ എത്തിച്ചത്. വിമാനത്താവളത്തില്‍ കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്. കൊണ്ടുപോകുന്ന റൂട്ടില്‍ അര്‍ധ...

ദില്ലിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്ഫോടനം ; അന്വേഷണം ഏറ്റെടുക്കാനൊരുങ്ങി എന്‍ഐഎ

ദില്ലിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്ഫോടനത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും. സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നാല് പേരിലേക്ക് അന്വേഷണം നീങ്ങുകയാണ്. സ്‌ഫോടനത്തിന് മുമ്പുളള 48 മണിക്കൂറോളം നീണ്ട സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ്...

ശ്രീനിവാസൻ കൊലക്കേസ് : പിഎഫ്ഐ ഭീകരനായ മുഖ്യ പ്രതിയെ വലയിലാക്കി എൻ.ഐ.എ

മലപ്പുറം : ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മലപ്പുറം സ്വദേശി ഷഫീക്കിനെയാണ് എൻഐഎ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്‌തത്. ശ്രീനിവാസൻ വധക്കേസിന് ശേഷം ഒളിവിലായിരുന്നു ഇയാള്‍. പോപ്പുലർ ഫ്രണ്ടിന്റെ...

ബെംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യപ്രതി എൻഐഎ കസ്റ്റഡിയിൽ

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിൽ മുഖ്യപ്രതി പിടിയിൽ. പ്രതിയെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു. കർണാടകയിലെ ബെല്ലാരി ജില്ലയിൽ നിന്നാണ് ഷബീർ എന്ന പ്രതിയെ പിടികൂടിയതെന്ന് വൃത്തങ്ങൾ ഇന്ത്യ...

പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം; രാമേശ്വരം സ്ഫോടന കേസിലെ പ്രതിയുടെ ചിത്രം പങ്കുവെച്ച് എൻഐഎ

ബംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയുടെ സിസിടിവി ചിത്രം പങ്കുവെച്ച് എൻഐഎ. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും എൻഐഎയുടെ ഒഫീഷ്യൽ എക്സ് അക്കൗണ്ടിലൂടെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്....

അധ്യാപകന്റെ കൈവെട്ടിയ സവാദിനെ കുടുക്കിയത് ഇളയ കുഞ്ഞിന്റെ സര്‍ട്ടിഫിക്കറ്റിലെ പേര്

കണ്ണൂർ: പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മുഖ്യപ്രതിയായ സവാദിനെ പിടികൂടുന്നതില്‍ നിര്‍ണായകമായത് ഇളയകുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലെ വിവരം. കണ്ണൂരിലെ മട്ടന്നൂര്‍ ബേരത്ത് ഷാജഹാന്‍ എന്ന പേരില്‍ മരപ്പണി ചെയ്താണ്...