newly-wed-woman
-
Kerala
വിവാഹം കഴിഞ്ഞ് ഒരു മാസം ആകും മുന്നേ നവവധു ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
കോഴിക്കോട് പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി കേശവ് നിവാസിൽ ഷാനിന്റെ ഭാര്യ ചേലിയ സ്വദേശിനി ആർദ്ര ബാലകൃഷ്ണൻ (24) ആണ് മരിച്ചത്. കഴിഞ്ഞ…
Read More »