new-way-for-development
-
Kerala
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; വികസനത്തിന് പുതിയ വഴിയായി ഭൂഗർഭ റെയിൽപാത
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ആദ്യഘട്ട കമ്മീഷനിങ്ങിന് തയ്യാറെടുക്കുമ്പോൾ വികസനത്തിന് പുതിയ വഴി തുറക്കുന്നതാകും ഭൂഗർഭ റെയിൽപാത. സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയതോടെ 2028ൽ ഭൂഗർഭ പാതയും യാഥാർത്ഥ്യമാകും.…
Read More »