Tag:
New Delhi
National
26കാരന്റെ കുടലിൽ നിന്നും പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തവും
ന്യൂഡൽഹി: 26കാരന്റെ കുടലിൽ നിന്നും പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തവും. ന്യൂഡൽഹിയിലെ ഗംഗാ റാം ആശുപത്രിയിൽ വച്ചായിരുന്നു യുവാവിന്റെ ശസ്ത്രക്രിയ. (man swallows 39 coins, 37 magnets to 'build...
Cinema
ഡൽഹിയിൽ 3000 കോടിയുടെ ‘മ്യാവു-മ്യാവു’ വേട്ട; അഞ്ചംഗ സംഘം പിടിയിൽ
ന്യൂഡൽഹി: ഡൽഹിയിലും പൂനെയിലുമായി വൻ ലഹരി വേട്ട. 3000 കോടി രൂപയുടെ നിരോധിത ലഹരിമരുന്നാണ് പൊലീസ് പിടികൂടിയത്. മ്യാവു, മ്യാവു എന്ന് അറിയപ്പെടുന്ന മെഫഡ്രോണാണ് പിടികൂടിയത്. ഡൽഹിയിലെ ഹൗസ് ഖാസ് മേഖലയിലും പുന്നെയിലെ...
National
രാത്രിയും പുലർച്ചെയുമായി നൂറ് കണക്കിന് ട്രാക്ടറുകളാണ് ഡൽഹിയിലെത്തിയത്; രാജ്യ തലസ്ഥാനത്ത് ചലോ മാർച്ച് ഇന്ന്
ന്യൂഡൽഹി: കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്. ഡൽഹി,ഹരിയാന, ഉത്തർ പ്രദേശ് അതിർത്തികളിൽ രാത്രിയോടെ കർഷകർ എത്തി. പ്രതിഷേധം ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാത്രി വൈകി കേന്ദ്ര മന്ത്രിമാരുമായി...
Kerala
കോളടിച്ച് കെ.വി. തോമസ്; 24.67 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി കെ.എന്‍. ബാലഗോപാല്‍
കഴിഞ്ഞ തവണത്തേക്കാള്‍ 7 .67 ലക്ഷം കൂടുതല്‍
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ കെ.വി. തോമസിന്റെ ഓണറേറിയത്തിനായി നല്‍കുന്നത് 24.67 ലക്ഷം രൂപ. കഴിഞ്ഞ ബജറ്റില്‍ 17 ലക്ഷം...
National
വീടിനു തീപിടിച്ചു; ഒൻപതുമാസം പ്രായമുള്ള കുഞ്ഞടക്കം നാലുമരണം
ന്യൂഡൽഹി∙ ഡൽഹിയിൽ വീടിന് തീപിടിച്ച് ഒൻപത് മാസം പ്രായമുള്ള കുഞ്ഞടക്കം നാലുപേർ മരിച്ചു. അപകടത്തിൽ രണ്ടുപേർക്കു പരുക്കേറ്റു. ഗൗരി സോനി (40), മകൻ പ്രഥം (17), രചന (28) ഇവരുടെ ഒൻപതുമാസം പ്രായമുള്ള...
Crime
ദിവ്യ പഹുജയുടെ മൃതദേഹം കണ്ടെത്തി; കൊന്നത് ഹണിട്രാപ്പിന് ശ്രമിച്ചപ്പോഴെന്ന്
ന്യൂഡല്‍ഹി: കൊല്ലപ്പെട്ട മുന്‍ മോഡല്‍ ദിവ്യ പഹുജയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. ഹരിയാനയിലെ തോനയില്‍ കനാലിനുള്ളില്‍ നിന്നാണ് പഹുജയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. പഹുജയുടെ മൃതദേഹത്തിന്റെ ഫോട്ടോ കുടുംബാംഗങ്ങള്‍ക്ക് തിരിച്ചറിഞ്ഞതായും പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട...