New dam in mullaperiyar
-
Kerala
മുല്ലപ്പെരിയാറിലെ പുതിയ ഡാം: ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും; നിര്‍മ്മാണ ചെലവ് വെല്ലുവിളി; പഠനറിപ്പോര്‍ട്ടുകള്‍ പുതിയ ഡാമിന് അനുകൂലം
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മാണം ബജറ്റില്‍ പ്രഖ്യാപിക്കാന്‍ ധനമന്ത്രി ബാലഗോപാല്‍. ഡാം നിര്‍മ്മിക്കാനുള്ള പണം കണ്ടെത്തുകയാണ് സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി. നയപ്രഖ്യാപന പ്രസംഗത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ…
Read More »