NedumangadMurder
-
News
പങ്കാളിയുടെ പീഡനം അമ്മയ്ക്കറിയാമായിരുന്നു; അഖിലയുടെ മൊഴി പൂർണ്ണമായി വിശ്വസിക്കാതെ പോലീസ്, അമ്മയും പങ്കാളിയും റിമാന്‍ഡില്‍
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയും പങ്കാളിയും റിമാന്‍ഡില്‍. കുഞ്ഞിനെ ഉപദ്രവിച്ചതായി അമ്മയുടെ പങ്കാളി അഷ്കർ പൊലീസിനോട് സമ്മതിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയുടെ അമ്മ…
Read More »