Tag:
Navakerala Sadass
Kerala
തല തല്ലിപ്പൊളിച്ച് നവകേരള യാത്ര മുന്നോട്ട്; കാടത്തവുമായി ഡിവൈഎഫ്‌ഐ മുതല്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ വരെ
ആലപ്പുഴ: നവംബര്‍ 18ന് കാസര്‍കോട് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്ര ആലപ്പുഴ ജില്ലയിലെത്തിയിരിക്കുകയാണ്. ഇതുവരെ യാത്ര കടന്നുവന്ന ജില്ലകളിലെല്ലാം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുടെ കരിങ്കൊടി...
Kerala
നവകേരള സദസ്സ് വേദിയുടെ പരിസരത്ത് ഇറച്ചിക്കടകള്‍ അടച്ചിടാൻ നിര്‍ദേശം
കായംകുളം: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ്സ് നടക്കുന്ന വേദിയുടെ സമീപത്തുള്ള ഇറച്ചിക്കടകള്‍ അടച്ചിടണമെന്ന വിചിത്രമായ നിര്‍ദേശവുമായി അധികൃതര്‍. കായംകുളത്താണ് സംഭവം.
കായംകുളത്ത് നവകേരള സദസ്സ് നടക്കുന്ന വേദിയുടെ 50 മീറ്റര്‍...
Kerala
വിദ്യാഭ്യാസ മന്ത്രി നവകേരള ബസില്‍; വിദ്യാഭ്യാസ സെക്രട്ടറി അവധിയില്‍
വിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ് ലീവിൽ പ്രവേശിച്ചു
തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ അനാഥമാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും പോയതോടെ ഉന്നത ഉദ്യോഗസ്ഥരും അവധിയെടുത്ത് ഇറങ്ങുന്നു.
വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ വകുപ്പിലെ ഐ.എ.എസ് ഉദ്യോഗസ്ഥ മൂന്ന് ആഴ്ചത്തെ ലീവില്‍...
Kerala
മന്ത്രിമാരും സെക്രട്ടറിമാരുമില്ലാതെ സെക്രട്ടറിയേറ്റ്; സാറമ്മാരൊക്കെ ടൂറിലാണ്…
വീണ ജോര്‍ജ് നവകേരള സദസിന് പോയതിന് പിന്നാലെ ആരോഗ്യ സെക്രട്ടറി വിദേശത്തേക്ക്; ബാലഗോപാലിന്റെ സെക്രട്ടറിമാര്‍ ബാംഗ്ലൂരും ന്യൂഡല്‍ഹിയിലും
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും നവകേരള സദസുമായി കേരളയാത്ര നടത്തുമ്പോള്‍ നാഥനില്ലാ കളരിയായി സെക്രട്ടേറിയറ്റ്....
Kerala
നവകേരളത്തെ അനാഥമാക്കി മുഖ്യമന്ത്രിയുടെ നവകേരള സദസ്സ്; ‘റീബിള്‍ഡ് കേരള’ പേപ്പറിലൊതുങ്ങി
തിരുവനന്തപുരം: നവകേരളത്തെ വഴിയിലുപേക്ഷിച്ച് മുഖ്യമന്ത്രിയുടെ നവകേരള സദസ്സ്. റീ ബിള്‍ഡ് കേരളയെപ്പറ്റി മിണ്ടാതെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കേരളയാത്ര. പ്രഖ്യാപനങ്ങള്‍ നടത്തി അഞ്ചു വര്‍ഷമായിട്ടും എങ്ങുമെത്താത്ത അവസ്ഥയിലാണ് നവകേരളം അഥവ റീ ബില്‍ഡ് കേരളം....
Blog
മുഖ്യമന്ത്രിക്ക് കാഴ്ച്ച വ്യക്തമാകുന്നില്ല! നവകേരള ബസിന്റെ ചില്ല് മാറ്റി; ബസിനായി വീണ്ടും ലക്ഷങ്ങൾ
കോഴിക്കോട്: നവകേരള സദസ്സിന്റെ യാത്രക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന പുത്തന്‍ പുതിയ ബസിന് അറ്റകുറ്റപ്പണി നടത്തി. ഒന്നരക്കോടിയോളം രൂപ ചെലവിട്ട ബസിന് വീണ്ടും ലക്ഷക്കണക്കിന് രൂപയുടെ അറ്റകുറ്റപ്പണികളാണ് നടത്തിയിരിക്കുന്നത്. മുന്നിലെ കണ്ണാടി മാറ്റുകയും...
Kerala
നവകേരള സദസ്സിന് ആളെക്കൂട്ടാന്‍ സ്പീക്കര്‍ ഷംസീറും; കോളേജില്‍ നിന്ന് കുട്ടികളെ എത്തിക്കണമെന്ന് നിര്‍ദ്ദേശം
കോഴിക്കോട്: നവകേരള സദസ്സിന് കുട്ടികളെ കൂട്ടത്തോടെ എത്തിക്കണമെന്ന് സ്പീക്കര്‍ എ.എൻ ഷംസീറിന്റെ കല്‍പന. തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നലെ വൈകുന്നേരം നടന്ന നവകേരള സദസ്സിന് കുട്ടികളെ എത്തിക്കണമെന്ന് സഹകരണ വകുപ്പിന് കീഴിലുള്ള തലശേരി...
Kerala
നവകേരള സദസ്സിന് ഒരു സ്‌കൂളില്‍ നിന്ന് 200 കുട്ടികളെയെങ്കിലും എത്തിക്കണം; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്
മലപ്പുറം: നവകേരള സദസ്സില്‍ വിദ്യാര്‍ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം. ഒരു സ്‌കൂളില്‍ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണം. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ചു ചേര്‍ത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിര്‍ദേശം...