Tag:
nasa
International
ചന്ദ്രനരികിലേക്ക് പെരെഗ്രിന്‍ : ലാന്റര്‍ വിക്ഷേപണം വിജയകരം
യു.എസ് : ചന്ദ്രനരികിലെത്താന്‍ അടുത്ത പരീക്ഷണവുമായി യു.എസ് . ഇതിന്റെ ഭാഗമായി വികസിപ്പിച്ച പെരെഗ്രിന്‍ ലൂണാര്‍ ലാന്റര്‍ ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 3 പേടകത്തിന് സമാനമായി യു.എസില്‍ നിന്നുള്ള സ്വകാര്യ...