Narendra Modi
-
National
‘ഹിന്ദുക്കൾ കുറഞ്ഞു, മുസ്ലിംകളും ക്രൈസ്തവരും കൂടി’: മോദിയുടെ പുതിയ കണക്ക്
ദില്ലി: തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ മതത്തിന്റെ പേരിലുള്ള കണക്കുകള്‍ കൂടുതലായി പ്രചരിപ്പിക്കാൻ നരേന്ദ്രമോദിയും ബിജെപിയും. ഇപ്പോള്‍, രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നും മുസ്ലിം, ക്രൈസ്തവ ജനസംഖ്യ കൂടിയെന്നാണ്…
Read More » -
Loksabha Election 2024
കൊവിഷീൽഡ് വാക്സിനേഷൻ വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദി ചിത്രം മാറ്റി
ഡൽഹി : ഇന്ത്യയിൽ കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി . തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ…
Read More » -
Kerala
എനിക്ക് ജീവനുള്ള കാലത്തോളം മുസ്ലീങ്ങള്‍ക്ക് സംവരണ ക്വാട്ട അനുവദിക്കില്ല: നരേന്ദ്ര മോദി
ഡല്‍ഹി : താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം ഒരു കാരണവശാലും മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ അനുവദിക്കില്ല എന്ന് പ്രധാനമന്ത്രി .…
Read More » -
News
വാണിജ്യ സിലിണ്ടർ വില 19 രൂപ കുറച്ചു ; ഗാർഹികാവശ്യ സിലിണ്ടർ വിലയിൽ മാറ്റമില്ല
തിരുവനന്തപുരം: രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില 19 രൂപ കുറച്ചു. വാണിജ്യ സിലിണ്ടറിന് ചെന്നൈയിൽ വില 1911 രൂപ ആയിട്ടുണ്ട്.…
Read More » -
National
വന്ദേ മെട്രോ: പുത്തൻ സർപ്രൈസുമായി ഇന്ത്യൻ റെയിൽവേ; പരീക്ഷണ ഓട്ടം ജുലൈയിൽ
ഡൽഹി : വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് സ്വീകര്യത കൂടി വരുന്നതിനിടെ പുതിയ സർപ്രൈസ് ഒരുക്കി ഇന്ത്യൻ റെയിൽവേ. വന്ദേഭാരത് ട്രെയിനുകള്‍ പോലെ അടുത്തതായി വന്ദേ മെട്രോ വരാൻ…
Read More » -
Kerala
‘മതത്തിൻറെ പേരിൽ സംവരണത്തിന് ശ്രമം’; വീണ്ടും കോൺഗ്രസിനെതിരെ പ്രധാനമന്ത്രി
കോൺഗ്രസ്സ് മതത്തിൻറെ പേരിൽ സംവരണം കൊണ്ടുവരാനാണ് ശ്രമം നടത്തുന്നത്. വീണ്ടും കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിൻറെ പഴയ പ്രകടന പത്രികകളിലും മതസംവരണം വാഗ്ദാനം ചെയ്തിരുന്നു. ഭരണഘടന…
Read More » -
News
മോദി വീണ്ടും വന്നാല്‍ രാജ്യം 200 വര്‍ഷം പിന്നിലാകും: എം.കെ. സ്റ്റാലിന്
ചെന്നൈ: നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം 200 വര്‍ഷം പിന്നിലേക്ക് പോകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. ശ്രീപെരുമ്പുതൂരില്‍ ഡിഎംകെ സ്ഥാനാര്‍ഥി ടി.ആര് ബാലുവിന്റെ…
Read More » -
Loksabha Election 2024
പറയുന്നതെല്ലാം കള്ളം , മകൾ പോലും ഇഡിയ്ക്ക് മുന്നിൽ വിറയ്ക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മോദി
തിരുവനന്തപുരം : കേരളത്തിൽ അഴിമതിഭരണം മാത്രമാണ് പിണറായി വിജയൻ കാഴ്ച്ചവയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയടക്കം രൂക്ഷമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. എൻ ഡി എ…
Read More » -
Finance
കേരളത്തില്‍ നരേന്ദ്ര മോദി വന്നുപോകുന്നത് മാസത്തില്‍ 2 തവണ; റിയാസിന്റെ വകുപ്പിന് മാത്രം ചെലവ് 1.85 കോടി രൂപ കവിഞ്ഞു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന നരേന്ദ്രമോദിക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പിന് ചെലവാകുന്നത് കോടികള്‍. ഈ വര്‍ഷം ജനുവരി മുതല്‍ എപ്രില്‍ വരെ…
Read More » -
Loksabha Election 2024
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
എറണാകുളം : പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങിയാണ് സ്കൂട്ടര്‍…
Read More »