Tag:
Murder Case
Crime
ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് ബന്ധുവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; സുഹൃത്തിന് പരിക്ക്
ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് ആക്രമിച്ചു, ഒരാള്‍ കൊല്ലപ്പെട്ടു. ബന്ധുവായ ചെങ്ങളം സ്വദേശി രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കൽ...
Crime
വിഷ്ണുപ്രിയ വധക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം ശിക്ഷ
പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ 23 വയസ്സുകാരിയായ വിഷ്ണുപ്രിയയെ വീട്ടിൽ കയറി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. കൂടാതെ, വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവ് അനുഭവിക്കുകയും രണ്ടുലക്ഷം രൂപ പിഴ...
Crime
മനുവിനെ ഹോക്കി സ്റ്റിക് കൊണ്ട് തല്ലിക്കൊന്നത് മൂന്നുപേര്‍; വൈരാഗ്യം കുടുംബ തര്‍ക്കത്തില്‍ ഇടപെട്ടതിന്റെ പേരില്‍
തൃശ്ശൂരില്‍ മനുവെന്ന യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നത് കുടുംബ തര്‍ക്കത്തില്‍ ഇടപെട്ടതിന്റെ പ്രതികാരം മൂലമെന്ന് പൊലീസ്. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. കോടന്നൂരില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയോടെയാണ് കൊലപാതകം...
Crime
ലഹരിക്ക് അടിമപ്പെട്ട് നാട്ടുകാരെ ആക്രമിച്ച യുവാവ് കൊല്ലപ്പെട്ടു! സംഭവം മലപ്പുറം പെരിന്തല്‍മണ്ണയില്‍
മലപ്പുറം പെരിന്തല്‍മണ്ണയിലെ കരിങ്കല്ലത്താണിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീന്‍ ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെ ലഹരിക്ക് അടിമയായ നിസാമുദ്ദീന്‍ അക്രമാസക്തനാകുകയായിരുന്നു.
ആദ്യം ഇയാള്‍ സെയ്തലവി എന്നയാളെ കുത്തി പരിക്കേല്‍പ്പിച്ചു....
Crime
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി 100 പവൻ സ്വർണം കവർന്നു
ചെന്നൈ മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി വൻ കവർച്ച. കോട്ടയം എരുമേലി സ്വദേശികളായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. സിദ്ധവൈദ്യനാണ് ശിവൻനായർ. ഇവരുടെ വീട്ടിൽ നിന്ന് 100 പവൻ...
Crime
ബാങ്ക് സെക്യൂരിറ്റിക്കാരുടെ മരണം; കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് നിഗമനം
ആന്റണിയെ കൊലപ്പെടുത്തി അരവിന്ദാക്ഷൻ ആത്മഹത്യ ചെയ്തുവെന്ന് പോലീസ്
തൃശൂര്‍: കാര്‍ഷിക സര്‍വകലാശാല കാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന വെള്ളാനിക്കര സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ്...
Crime
അച്ഛനെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന മകന്‍, ജാമ്യത്തിലിറങ്ങി സഹോദരനെ കല്ലുകൊണ്ടിടിച്ച് കൊന്നു; അമ്മയ്ക്കും മർദ്ദനം
തൃപ്പൂണിത്തുറ: ഇരുമ്പനത്ത് സഹോദരന്റെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരുമ്പനം തൃക്കതൃ മഠത്തിപ്പറമ്പില്‍ അഖില്‍ (33) ആണ് വെള്ളിയാഴ്ച്ച പുലര്‍ച്ചയോടെ മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് വീട്ടില്‍...
Crime
യുവതിയെ ആശുപത്രിക്ക് മുന്നില്‍വെച്ച് കുത്തിക്കൊന്നു; ആണ്‍സുഹൃത്ത് പിടിയില്‍
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ വെച്ച് യുവതിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. നിരപ്പ് സ്വദേശി സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. സുഹൃത്തായിരുന്ന ഷാഹുല്‍ അലി പിടിയിലായിട്ടുണ്ട്. സിംനയുടെ കഴുത്തിലും പുറത്തുമാണ് കുത്തേറ്റിരിക്കുന്നത്.
ആശുപത്രിയില്‍ ചികിത്സയിലുള്ള പിതാവിനെ സന്ദര്‍ശിക്കാനെത്തിയ...