Saturday, April 19, 2025
Tag:

Murder

കൊല്‍ക്കത്തയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; സമരം അവസാനിപ്പിച്ച് ഡോക്ടർമാർ

കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലപ്പെട്ട ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു. സെപ്റ്റംബര്‍ 21 മുതല്‍ അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സര്‍ക്കാര്‍ മുഴുവന്‍...

പട്ടാപ്പകല്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി; ലഹരിമാഫിയയുടെ ക്രൂരതയില്‍ നടുങ്ങി തലസ്ഥാനം

തിരുവനന്തപുരം: കരമന കൈമനത്ത് 22 കാരനായ യുവാവിനെ ക്രിമിനല്‍ സംഘം ക്രൂരമായി തലക്കടിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തി. പട്ടാപ്പകലാണ് കരമന സ്വദേശി അഖിലിനെയാണ് മൂവര്‍ സംഘം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. സംഘത്തില്‍ നാലുപേരുണ്ടെന്നാണ് പോലീസ്...

രണ്ടരവയസ്സുകാരിയുടെ കൊലപാതകം: ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ്‌ ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. കുട്ടിയുടെ മരണം ക്രൂരമര്‍ദ്ദനം ഏറ്റിട്ടാണെന്ന് പോസ്റ്റ് മോര്‍ട്ടം...

കൊയിലാണ്ടിയിൽ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ മഴുകൊണ്ട് വെട്ടിക്കൊന്നു: പി.വി. സത്യനെ വധിച്ചത് ക്ഷേത്രോത്സവത്തിനിടെ

കോഴിക്കോട് കൊയിലാണ്ടിയിൽ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി സത്യനാഥന്‍ (64) ആണ് കൊല്ലപ്പെട്ടത്. പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്രോത്സവം നടക്കുന്നതിന് സമീപം രാത്രി 10.15ഓടെയായിരുന്നു സംഭവം. പൊലീസ്...

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ഭർത്താവും മരിച്ചു

ആലപ്പുഴ: ഭാര്യയെ വഴിയില്‍ തടഞ്ഞുനിർത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ഭർത്താവും ചികിത്സക്കിടെ മരിച്ചു. ഇന്നലെയാണ് ജോലിക്കു പോയ ആരതി (32 വയസ്സ്) യെ സ്കൂട്ടർ തടഞ്ഞുനിർത്തി ഭർത്താവ് ശ്യാം ജി. ചന്ദ്രൻ (36 വയസ്സ്)...

സ്വകാര്യ ചിത്രങ്ങളെ ചൊല്ലിയുളള തർക്കം; വ്യവസായി കൊല്ലപ്പെട്ടു, യുവതിയും കാമുകനും പിടിയിൽ

ഗുവാഹത്തി: ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വ്യവസായിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപെടാൻ ശ്രമിച്ച യുവതിയും കാമുകനും പിടിയിൽ. അഞ്ജലി ഷാ (25), കാമുകൻ ബികാഷ് കുമാർ ഷാ (23) എന്നിവരെയാണ് കൊൽക്കത്തയിലേക്ക് കടക്കാൻ ശ്രമിക്കവേ...

പ്രണയത്തില്‍ നിന്ന് പിന്‍മാറിയില്ല; യുവാവിനെയും നായയേയും മുന്‍കാമുകിയുടെ വീട്ടുകാര്‍ വെട്ടിക്കൊന്നു

ചെന്നൈ പെരുങ്ങളത്തൂരില്‍ 22 വയസ്സുള്ള യുവാവിനെ കാമുകിയുടെ കുടുംബം വെട്ടിക്കൊന്നു. പെരുങ്ങലത്തൂര്‍ തിരുവള്ളൂര്‍ സ്വദേശി ജീവ ആണ് കൊല്ലപ്പെട്ടത്. ശവസംസ്‌കാര ചടങ്ങുകളില്‍ വാദ്യോപകരണങ്ങള്‍ വായിക്കാറുണ്ടായിരുന്ന യുവാവിന്റെ കൊലപാതകത്തിന് പിന്നില്‍ ജാതിവെറിയാണെന്നും ആക്ഷേപമുണ്ട്. യുവാവ് പ്രബലജാതിയിലെ...