Motivational speaker
-
Business
4 ലക്ഷം പ്രതിഫലം വാങ്ങി വേദിയിൽ തെറി അഭിഷേകം, മോട്ടിവേഷണൽ സ്പീക്കറെ കാണികൾ ഇറക്കിവിട്ടു
കോഴിക്കോട്: ബിസിനസ്സുകാർക്കുവേണ്ടി നടത്തിയ മോട്ടിവേഷണല്‍ പ്രസംഗത്തിനിടെ തുടരെ തുടരെ തെറിയഭിഷേകവും അധിക്ഷപവും നടത്തിയ അനില്‍ ബാലകൃഷ്ണനെ കാണികളും സംഘാടകരും ചേർന്ന് ഇറക്കിവിട്ടു. കോഴിക്കോട് സിഎസ്ഡബ്ള്യുഎയുടെ ബിസിനസ് മീറ്റിനിടെയായിരുന്നു…
Read More »