Tag:
mohanlal
Cinema
മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം; ഉടന്‍ നടപടിയുണ്ടാകുമെന്ന് ഡിജിപി
നടന്‍ മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെടുക്കും. എംപുരാന്‍ സിനിമയോടനുബന്ധിച്ചുള്ള വിവാദത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ സുപ്രീംകോടതി അഭിഭാഷകന്‍ തീക്കാടന്‍ ആണ് പരാതി നല്‍കിയത്. പരാതിയില്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നാണ് ഡിജിപി...
Cinema
ദേശവിരുദ്ധ നിലപാടുകള്‍; മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എംപുരാനെ വിമര്‍ശിച്ച് ആര്‍എസ്എസ് മുഖവാരിക
മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എംപുരാനെ വിമര്‍ശിച്ച് ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈസറില്‍ ലേഖനം. ചിത്രം ഹിന്ദുവിരുദ്ധമാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. 'മോഹന്‍ലാലിന്റെ എംപുരാന്‍: ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡ പ്രചരിപ്പിക്കാന്‍ പൃഥ്വിരാജ് സുകുമാരന്‍ ചിത്രം ഗോധ്രാനന്തര കലാപത്തെ...
Cinema
വെടിക്കെട്ടിന് തുടക്കം; അർദ്ധരാത്രി അപ്രതീക്ഷിതമായി എംപുരാൻ ട്രെയിലർ
ആരാധകർ കാത്തിരുന്ന എംപുരാൻ ട്രെയിലർ പുറത്തിറക്കി ആശീർവാദ് സിനിമാസ്. അർദ്ധരാത്രിയിൽ പുറത്തിറക്കിയ ട്രെയിലർ ഇതിനോടകം കണ്ടത് 5 ലക്ഷത്തിൽപ്പരം ആളുകളാണ്. ട്രെയിലർ പുറത്തിറക്കി 1 മണിക്കൂറിനകമാണ് ഇത്രയും പ്രേക്ഷകശ്രദ്ധ. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ്...
Cinema
വമ്പൻ പ്രഖ്യാപനം നടത്തി എമ്പുരാൻ ടീം, ഇത് ചരിത്രം !
സമീപകാലത്ത് എമ്പുരാനോളം കാത്തിരിപ്പ് ഉയർത്തിയ മറ്റൊരു മലയാള സിനിമ ഉണ്ടായിട്ടില്ല എന്ന് നിസംശയം പറയാം. അത്രക്കുണ്ട് പൃഥ്വിരാജ്- മോഹൻലാൽ കോമ്പോയിൽ എത്തുന്ന ഈ ലൂസിഫർ ഫ്രാഞ്ചൈസിയ്ക്ക്. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഓരോ...
Cinema
സത്യൻ അന്തിക്കാട് -മോഹൻലാൽചിത്രം : ഹൃദയപൂർവ്വം ആരംഭിച്ചു
പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷയുണർത്തുന്നസത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബംഗ്ളാവിൽതികച്ചും...
Blog
മോഹന്‍ലാലിന് അസൗകര്യം; അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു
അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. നാളെ നടക്കാനിരുന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. മോഹന്‍ലാലിന്റെ അസൗകര്യം പരിഗണിച്ചാണ് യോഗം മാറ്റിവെച്ചതെന്നാണ് വിവരം. എക്സിക്യൂട്ടീവ് യോഗം എന്ന് ചേരണമെന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന്...
Blog
സിദ്ദീഖിന്റെ രാജി സ്വാഗതം ചെയ്യുന്നു : മോഹൻലാലിനെതിരെ രൂക്ഷവിമർശനമാണ് ഷമ്മി തിലകൻ
ലൈംഗികപീഡനാരോപണത്തിൽ അമ്മ ജനറൽ സെക്രട്ടറി രാജിവെച്ചതിന് പിന്നാലെയാണ് ഷമ്മി തിലകൻ മോഹൻലാലിനെതിരെ രംഗത്തെത്തിയത്
അമ്മ പ്രസിഡണ്ടിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടുവെന്ന് നടൻ ഷമ്മി തിലകൻ. മോഹൻലാലിനെതിരെ രൂക്ഷവിമർശനമാണ് ഷമ്മി തിലകൻ ഉന്നയിച്ചത്. ലൈംഗികപീഡനാരോപണത്തെ തുടർന്ന്...
Kerala
മോഹന്‍ലാല്‍ ആശുപത്രിയില്‍
മലയാള സൂപ്പര്‍താരം മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്.കടുത്ത പനി, ശ്വാസം മുട്ട്, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങളോടൊയാണ് താരം ചികിത്സ തേടിയത്. ആശുപത്രി...