Tag:
modi
National
നിർണായക കരാറുകളിൽ ഒപ്പ് വെച്ച് ഇന്ത്യ, കുവൈത്ത് സന്ദർശനം പൂർത്തിയാക്കി മോദി
കുവൈത്തുമായി നാല് ഉഭയകക്ഷി കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദർശനത്തിലാണ് ഇരു രാജ്യങ്ങളും നിർണായകമായ കരാറുകൾ ഒപ്പുവെച്ചത്. പ്രതിരോധ സഹകരണം, 2025 മുതൽ 2029 വരെ സാംസ്‌കാരിക കൈമാറ്റം, 2025...
Kerala
വിഴിഞ്ഞം തുറമുഖം: വിജിഎഫ് തിരിച്ചടക്കണമെന്ന നിബന്ധന പിന്‍വലിക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
വിഴിഞ്ഞം തുറുമുഖത്തിന് അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) തിരിച്ചടയ്ക്കണമെന്ന നിബന്ധനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനം പല തവണയായി വിജിഎഫ് തിരിച്ചടയ്ക്കണമെന്ന കേന്ദ്രകാര്യ മന്ത്രാലയത്തിന്റെ നിബന്ധന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി...
National
‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്’; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന ബില്ലിനാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. അടുത്ത ആഴ്ച...
National
‘ഏറ്റവും അധികം ആളുകള്‍ പിന്തുടരുന്ന ലോകനേതാവ്’; മോദിയെ അഭിനന്ദിച്ച് ഇലോണ്‍ മസ്‌ക്
സാമൂഹിക മാധ്യമമായ എക്‌സില്‍ ഏറ്റവും അധികം ആളുകള്‍ പിന്തുടരുന്ന ലോകനേതാവായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്. പത്തുകോടിയിലധികം പേരാണ് നരേന്ദ്ര മോദിയെ എക്‌സില്‍ പിന്തുടരുന്നത്. പിന്തുടരുന്നവരുടെ കാര്യത്തില്‍...
National
എൽ കെ അദ്വാനിയ്ക്ക് ‘ ഭാരതത്തിന്റെ രത്‌നം
ഡൽഹി : മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയ്ക്ക് ഭാരത് രത്‌ന പുരസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. എൽ.കെ അദ്വാനിയെ...
National
നൂറ്റാണ്ടുകളുടെ സ്വപ്നം ; അയോധ്യയിൽ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു
അയോധ്യ ; അയോധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ല പ്രതിഷ്ഠ പൂർത്തിയായി.51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വിഗ്രഹം അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിൽ പ്രതിഷ്ഠിച്ച ഭക്തിസാന്ദ്രമായ നിമിഷം കൊണ്ടാടുകയാണ് അയോധ്യ .
കാശിയിലെ...
National
രാമക്ഷേത്ര പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് കൂടുതൽ സംസ്ഥാനങ്ങൾക്ക് അവധി
ഡൽഹി : അയോധ്യയിലെ രാമക്ഷേതയലിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ദിനത്തിൽ കൂടുതൽ സംസ്ഥാനങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു. ജനുവരി 22-ന് 11 സംസ്ഥാനങ്ങളാണ് ഇതിനോടകം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തർപ്രദേശ്, ഗോവ, ഹരിയാന, മദ്ധ്യപ്രദേശ്, അസം,...
National
ക്ഷണം ലഭിച്ചു : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അയോധ്യയിലേക്ക്
തിരുവനന്തപുരം : അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് എത്താൻ ക്ഷണിച്ചവരുടെ കൂട്ടത്തിൽ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. ഉദ്ഘാടന ദിവസം തിരക്കായതിനാൽ അയോധ്യയിലേക്കുള്ള യാത്ര നാളെയെന്ന് ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. പ്രതിഷ്ഠാ...