Sunday, June 8, 2025
Tag:

MLA

പീഡനക്കേസ്: എം. മുകേഷ് എംഎൽഎയെ ചോദ്യം ചെയ്യൽ ആരംഭിച്ചു‌

പീഡനക്കേസിൽ എം. മുകേഷ് എംഎൽഎയെ ചോദ്യം ചെയ്യൽ ആരംഭിച്ചു‌. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാതലത്തിൽ ഉയർന്നു വന്ന ലൈം​ഗികാരോപണങ്ങൾക്ക് പിന്നാലെ നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ തീരദേശ പൊലീസ്...

ശമ്പളം കുറവ്! പ്രോട്ടോക്കോളിൽ എം.എൽ.എ യ്ക്ക് മുന്നിലാണ് മേയർ; ബസ് തടയാനുള്ള അധികാരം ഇല്ല

തിരുവനന്തപുരം: ശമ്പളം കുറവാണെങ്കിലും നഗരപിതാവായ മേയറാണ് പ്രോട്ടോക്കോൾ പ്രകാരം എംഎൽഎയ്ക്ക് മുന്നിൽ. എം.പിമാരും പ്രോട്ടോക്കോളിൽ മേയറേക്കാൾ പിന്നിലാണ്. 15800 രൂപയാണ് മേയറുടെ ശമ്പളം. ഓണറേറിയം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. എംഎൽഎയുടെ ശമ്പളം...

എം വിൻസന്റ് എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടു ; എംഎൽഎക്കും ഡ്രൈവർക്കും പരിക്ക്

തിരുവനന്തപുരം : കോവളം എംഎൽഎ എം വിൻസെന്റിന്റെ കാർ അപകടത്തിൽപ്പെട്ടു.പുലർച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം. റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴി പ്രാവച്ചമ്പലത്ത് വച്ചാണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രികയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കാറിന്റെ നിയന്ത്രണം വിടുകയായിരുന്നു....

ഗോവിന്ദനെ ഉന്നമിട്ട് സിപിഎം എംഎല്‍എമാരുടെ നിയമസഭാ ചോദ്യം; കളമശ്ശേരി സ്‌ഫോടനത്തില്‍ നടത്തിയ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു; മുഖ്യമന്ത്രിയുടെ മറുപടി നാളെ

തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്‌ഫോടനത്തെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യവുമായി സിപിഎം എംഎല്‍എമാര്‍. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കെതിരെ കെപിസിസി ഡിജിപിക്ക് പരാതി...