Sunday, June 8, 2025
Tag:

MK Stalin

മോദി വീണ്ടും വന്നാല്‍ രാജ്യം 200 വര്‍ഷം പിന്നിലാകും: എം.കെ. സ്റ്റാലിന്‍

ചെന്നൈ: നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം 200 വര്‍ഷം പിന്നിലേക്ക് പോകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ശ്രീപെരുമ്പുതൂരില്‍ ഡിഎംകെ സ്ഥാനാര്‍ഥി ടി.ആര്‍ ബാലുവിന്റെ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. മോദി...

സ്റ്റാലിന് ചൈനീസ് ഭാഷയിൽ പിറന്നാൾ ആശംസ നേർന്ന് ബിജെപി

മിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ചൈനീസ് ഭാഷയിൽ പിറന്നാളാശംസകളുമായി ബി.ജെ.പി. ഔദ്യോ​ഗിക എക്സ് പേജിലൂടെയാണ് ചൈനീസ് ഭാഷയായ മാൻഡറിനിൽ എം.കെ സ്റ്റാലിന് ആശംസ അറിയിച്ചത്. സ്റ്റാലിന്റെ ഇഷ്ടഭാഷയിൽ‌ ആശംസയെന്നാണ് പരിഹാസം. ഇസ്രോയുടെ രണ്ടാം ബഹിരാകാശ...

തമിഴ്നാട്ടിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് സംപ്രേഷണം ചെയ്ത എല്‍ഇഡി സ്ക്രീനുകൾ പൊലീസ് പിടിച്ചെടുത്തു; തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി∙ അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണത്തിനായി തയാറാക്കിയ എൽഇഡി സ്ക്രീനുകൾ പിടിച്ചെടുത്ത തമിഴ്നാട് പൊലീസിന്റെ നടപടിയിൽ ഇടപെട്ട് സുപ്രീം കോടതി. പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണമോ അന്നദാനമോ വിലക്കരുതെന്ന് തമിഴ്നാട്...