Tag:
Minister Dr. R Bindu
Kerala
മന്ത്രി ബിന്ദുവിന് പല്ലുവേദന; ചികിത്സക്ക് 11,290 രൂപ അനുവദിച്ചു; മന്ത്രിമാരുടെ സകല ചെലവും ജനങ്ങളുടെ തലയില്‍
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു 30,500 രൂപയുടെ കണ്ണട വാങ്ങിയതിന്റെ തുക സര്‍ക്കാരില്‍ നിന്ന് എഴുതിയെടുത്തത് മലയാളം മീഡിയ ലൈവ് പുറത്തുവിട്ടത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. നന്നായി വായിക്കാന്‍ വേണ്ടിയാണ്...