memmory
-
Kerala
മലയാളികളുടെ ഹൃദയം ചിരികൊണ്ട് കീഴടക്കിയ പരിചിത മുഖം ; മിമിക്രി വേദികളിലെ നിറസാന്നിധ്യം ; കലാഭവന്‍ നവാസ് ഇനി ഓർമ്മ
കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ മലയാള സിനിമാ ലോകം. മലയാള മിമിക്രി വേദികളിലെ നിറസാന്നിധ്യമായിരുന്നു കലാഭവൻ നവാസ്. മിമിക്രി രംഗത്തെ കുലപതികളായ കലാഭവനിലൂടെയാണ് നവാസ് വളർന്നത്.…
Read More »