Tag:
meeting
National
ക്രിസ്ത്യൻ എംപിമാരുടെ യോഗം വിളിച്ചതിൽ വിശദീകരണവുമായി സിബിസിഐ
ദില്ലിയിൽ ക്രിസ്ത്യൻ എംപിമാരുടെ യോഗം വിളിച്ചതിൽ വിശദീകരണവുമായി കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ. ക്രിസ്ത്യൻ എംപിമാരുടെ യോഗം ചേർന്നത് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള അനൗപചാരിക കൂട്ടായ്മ മാത്രമാണെന്നും യോഗത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലായിരുന്നുവെന്നും...