Medical negligence
-
Kerala
ശിവപ്രിയയുടെ മരണം; സര്‍ക്കാര്‍തല അന്വേഷണം ഇന്നാരംഭിക്കും
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അണുബാധയെ തുടര്‍ന്ന് യുവതി മരിച്ചെന്ന ആരോപണത്തില്‍ സര്‍ക്കാര്‍തല അന്വേഷണം ഇന്നാരംഭിക്കും. ആരോഗ്യവകുപ്പ് രൂപീകരിച്ച വിദഗ്ധസമിതി ഇന്ന് എസ്എടിയില്‍ എത്തി പരിശോധന നടത്തും. ആലപ്പുഴ…
Read More » -
Kerala
വേണുവിന്റെ മരണം: ചികിത്സ വീഴ്ചയില്ലെന്ന് പ്രാഥമിക വിലയിരുത്തൽ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗി മരിച്ചതിൽ ചികിത്സാവീഴ്ചയില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തൽ. കേസ് ഷീറ്റിൽ പോരായ്മകൾ ഇല്ലെന്നും ചികിത്സ പ്രോട്ടോക്കോൾ പാലിച്ചതായും ആണ് രേഖകൾ. ചികിത്സയിൽ വീഴ്ച…
Read More » -
Health
വേണുവിന്റെ മരണം: ചികിത്സ വൈകിപ്പിച്ചതായി കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്കി
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വേണുവിന്റെ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്കി. വേണുവിന് ചികിത്സയില്‍ വീഴ്ച പറ്റിയെന്നും ആവശ്യമായ പരിചരണം നിഷേധിച്ചതായും കുടുംബം…
Read More » -
Kerala
പിഴവില്ല;രോഗിക്ക് ജീവന് നഷ്ടമായെന്ന് പരാതിയില്‍ പ്രതികരണവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്
കടുത്ത അനാസ്ഥയില്‍ രോഗിക്ക് ജീവന് നഷ്ടമായെന്ന് പരാതിയില്‍ പ്രതികരണവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്. പിഴവില്ലെന്നാണ് മെഡിക്കല്‍ കോളജിന്റെ വിശദീകരണം. രോഗിക്ക് എല്ലാ ചികിത്സയും കൃത്യമായി നല്‍കിയെന്നും ഇപ്പോള്‍…
Read More » -
Kerala
9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ചികിത്സക്ക് പണമില്ല; ആരോഗ്യ മന്ത്രിക്ക് പരാതിക്കത്ത്
ചികിത്സ പിഴവിനെ തുടർന്ന് പല്ലശ്ശന സ്വദേശിനിയായ ഒൻപത് വയസ്സുകാരിയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ കുട്ടിയുടെ ചികിത്സയും കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി…
Read More » -
Kerala
കിഡ്നി സ്റ്റോണിന് ചികിത്സ തേടി; ചികിത്സാ പിഴവിനെ തുടർന്ന് നെയ്യാറ്റിൻകരയിൽ മധ്യവയസ്ക മരിച്ചതായി പരാതി
നെയ്യാറ്റിൻകര ആറാലംമൂട്ടിൽ ചികിത്സാപിഴവിനെ തുടർന്ന് മധ്യവയസ്ക മരിച്ചതായി പരാതി. കാരക്കോണം മെഡിക്കൽ കോളേജിനെതിരെയാണ് ആരോപണം. നെയ്യാറ്റിൻകര സ്വദേശിനി കുമാരിയാണ് മരിച്ചത്. അനസ്തേഷ്യ നൽകിയതിൽ ഉൾപ്പെടെയുള്ള ചികിത്സാ പിഴവാണ്…
Read More » -
Kerala
പാലക്കാട് 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; കയ്യില്‍ മുറിവുണ്ടോ എന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചില്ലെന്ന് അമ്മ
പാലക്കാട് 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ കുട്ടിയുടെ അമ്മ പ്രസീത പ്രതികരിച്ചു. സെപ്തംബര്‍ 24-ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് എക്സ്റേ എടുത്തെങ്കിലും കയ്യില്‍ മുറിവുണ്ടോ എന്ന്…
Read More » -
National
രാജസ്ഥാനില്‍ കഫ് സിറപ്പ് കുടിച്ച് രണ്ടാഴ്ച്ചയ്ക്കിടെ മരിച്ചത് 11 കുട്ടികൾ; നൽകിയത് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട മരുന്ന്
മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ കഫ് സിറപ്പ് കുടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട കുട്ടികളുടെ എണ്ണം ഒന്‍പതായി. രണ്ടാഴ്ച്ചയ്ക്കിടെ ഇത്രയധികം കുട്ടികള്‍ മരുന്ന് കഴിച്ച് മരിച്ചതില്‍ വലിയ ജനരോക്ഷം പുകയുകയാണ്.…
Read More » -
Health
ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം; വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ്
ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ്. വീഴ്ച അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചതോടെ മെഡിക്കല്‍ സംഘം യുവതിയെ ഉടന്‍ പരിശോധിച്ചേക്കും. വയര്‍…
Read More » -
Health
കൊഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയ ചെയ്തതിന് പിന്നാലെ അണുബാധ; യുവതിയുടെ 9 വിരലുകള്‍ മുറിച്ചുമാറ്റി
തിരുവനന്തപുരം: സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ വച്ച് ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായ വനിതാ സോഫ്റ്റ്വെയര് എന്‍ജിനീയറുടെ വിരലുകള്‍ മുറിച്ചുമാറ്റി. അടിവയറ്റിലെ കൊഴുപ്പ് നീക്കാനാണ് ഇവര്‍…
Read More »