നീറ്റ് – യുജി ഫലം പ്രഖ്യാപിച്ചു. ഫലങ്ങള്‍ neet.nta.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി ഏകദേശം 20 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍…