Medical College
-
News
സംസ്ഥാനത്ത് വീണ്ടും കോളറ; സ്ഥിരീകരിച്ചത് എറണാകുളത്ത് സ്വദേശിക്ക്
സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് കോളറ സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്കജ്വരം പടര്ന്നു പിടിക്കുന്നതിനിടെയാണ് ആശങ്ക ഉയര്ത്തി കോളറ…
Read More » -
Kerala
വിവിധ ആവശ്യങ്ങള് ഉന്നയിച്ച് സംസ്ഥാനത്ത് മെഡിക്കല് കോളജ് ഡോക്ടര്മാരുടെ ഒപി ബഹിഷ്കരണ സമരം ഇന്ന്
സംസ്ഥാനത്തെ മെഡിക്കല് കോളജുകളിലെ ഡോക്ടര്മാര് ഇന്ന് ഒപി ബഹിഷ്കരിച്ച് സമരം നടത്തും. വിവിധ ആവശ്യങ്ങള് ഉന്നയിച്ചാണ് സമരം. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, രോഗികള്ക്ക് ആനുപാതികമായ ഡോക്ടര്മാരെ നിയമിക്കുക,…
Read More » -
Kerala
ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം; വയര് പുറത്തെടുക്കാനാകുമോ എന്ന് പരിശോധന, ഇന്ന് ആശുപത്രിയില് പ്രവേശിപ്പിക്കും
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുരുങ്ങിയ കാട്ടാക്കട സ്വദേശി സുമയ്യയെ ഇന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കും. ഗൈഡ് വയർ പുറത്തെടുക്കാനാകുമോ എന്ന് പരിശോധിക്കും.…
Read More » -
Kerala
കൈ മുറിച്ചു മാറ്റേണ്ടി വന്ന കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ
വലത് കൈ മുറിച്ചു മാറ്റേണ്ടി വന്ന പാലക്കാട് പല്ലശനയിലെ കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ. മുറിച്ചുമാറ്റിയ കൈയിലെ പഴുപ്പ് നീക്കം ചെയ്യാനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടക്കുന്നത്.അതിനിടെ…
Read More » -
Kerala
മെഡിക്കല് കോളജുകളിലെ ഹൃദയശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി; വിതരണക്കാര്ക്ക് നാളെ പണം നല്കും
മെഡിക്കല് കോളജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയില് പരിഹാരമാകും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല് കോളജുകളില് ശസ്ത്രക്രിയ ഉപകരണങ്ങള് എത്തിക്കുന്ന വിതരണക്കാര്ക്ക് നാളെ പണം നല്കും. ഡിഎംഇയുമായി കഴിഞ്ഞ…
Read More » -
Health
ഒമ്പത് വയസുകാരിയുടെ വലത് കൈ മുറിച്ചുമാറ്റിയ സംഭവം; ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്
പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒമ്പത് വയസുകാരിയുടെ വലത് കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്. കുട്ടിക്ക് ശാസ്ത്രീയമായ ചികിത്സ നൽകിയിരുന്നുവെന്നും ഓർത്തോ ഡോക്ടേഴ്സ് ഡിഎംഒയ്ക്ക്…
Read More » -
Health
കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള് മുറിച്ചുമാറ്റിയതായി പരാതി
ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള് മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല് കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് മുഖപ്പില് സീനത്തിനാണ് (58) ദുരനുഭവം ഉണ്ടായത്.…
Read More » -
Kerala
കോഴിക്കോട് ഐസിയു പീഡനക്കേസ്: അതിജീവിത വീണ്ടും സമരത്തിലേക്ക്
കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലെ ഐസിയുവില് പീഡനത്തിനിരയായ അതിജീവിത വീണ്ടും സമരത്തിലേക്ക്. പ്രതികളായ ജീവനക്കാര്ക്ക് അനുകൂലമായി സര്ക്കാര് നിലപാട് സ്വീകരിക്കുന്നതായി ആരോപിച്ചാണ് സമരം. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണാ…
Read More » -
Kerala
തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിൽ കൂടുതൽ ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങാൻ തീരുമാനം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമം മാറ്റാൻ കൂടുതൽ ഇടപെടൽ തുടങ്ങി ആരോഗ്യവകുപ്പ് . ഡോ ഹാരിസ് നടത്തിയ വെളിപ്പെടുത്തൽ വിവാദമായതിന്…
Read More » -
Kerala
‘കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ടായിരുന്നെങ്കില് പൊളിച്ചു മാറ്റണമായിരുന്നു, ന്യായീകരണ ശ്രമം തികഞ്ഞ പരാജയം’ ; സണ്ണി ജോസഫ്
കോട്ടയം മെഡിക്കല് കോളേജില് ശുചിമുറി തകർന്നുവീണ സംഭവം ആരോഗ്യരംഗത്തെ തകര്ച്ചയുടെ പര്യായമാണെന്ന് കെപിസിസി അധ്യക്ഷന് സണ്ണി ജോസഫ് എംഎൽഎ. ആരോഗ്യരംഗത്തെ അരക്ഷിതാവസ്ഥയാണ് വെളിവായതെന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം ആയതുകൊണ്ടാണ്…
Read More »